"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 266: വരി 266:
|}
|}

===രക്തസാക്ഷികൾ ദിനം===
===രക്തസാക്ഷി ദിനം===
{| class="wikitable"
{| class="wikitable"
|-
|-
വരി 273: വരി 273:
|-
|-
|}
|}
ജനുവരി 30നു  രക്തസാക്ഷി ദിനം ആചരിച്ചു. കുട്ടികൾ അസംബ്ലിയിൽ ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗങ്ങൾ, ഗാന്ധിജിയുടെ ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ചിത്രങ്ങൾ ചാർട്ടിൽ വരച്ച് അസംബ്ലിയിൽ പ്രദർശിപ്പിച്ചു. സ്കൂളിൽ ഗാന്ധിജിയുടെ ജീവചരിത്ര വീഡിയോ പ്രദർശനം നടത്തി. സ്കൂൾ ലൈബ്രറിയുടെ ഭാഗമായി  രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ പുസ്തകങ്ങൾ പ്രദർശനം നടത്തുകയും അവ വായിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്തു. ഗാന്ധിജിയുടെ മഹത് വചനങ്ങൾ അടങ്ങിയ പതിപ്പുകൾ പ്രദർശനം നടത്തി.
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=q_QbV-C-Y8Q '''രക്തസാക്ഷികൾ ദിനം - 2023''']
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=q_QbV-C-Y8Q '''രക്തസാക്ഷികൾ ദിനം - 2023''']

വരി 284: വരി 285:
|}
|}
ഫെബ്രുവരി 24ന് ഹാപ്പി ഡ്രിങ്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ്  B മോഹൻദാസിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി ഉദ്ഘാടനം ചെയ്തു. NMO റെജിൻ, BPC ഉണ്ണികൃഷ്ണൻ, BRC ട്രെയിനർ കൃഷ്ണമൂർത്തി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. കുട്ടികൾ തയ്യാറാക്കിവന്ന വിവിധ തരത്തിലുള്ള ജ്യൂസുകളുടെ പ്രദർശനം നടത്തി. പരിപാടിയിൽ രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂളിന്റെ വകയായി തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. ഈ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദി പറഞ്ഞു.  

===Football inauguration===
24.02.2023ന്  One million goal campaign ന്റെ ഭാഗമായി പാലക്കാട് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സ്കൂൾതലത്തിൽ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. കുട്ടികളിൽ ഫുട്ബോൾ ആവേശം ഉണർത്തുന്നതിനുവേണ്ടി സ്പോർട്സ് കൗൺസിൽ സ്കൂളിനായി രണ്ട് ഫുട്ബോൾ സംഭാവന ചെയ്തു. ചിറ്റൂർ തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ ശിവകുമാർ ഉദ്ഘാടനം നിർവഹിച്ച. ഈ പരിശീലന പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് സ്കൂൾ പിടിഎ പ്രസിഡന്റ് ബി മോഹൻ ദാസ് ആയിരുന്നു. സ്കൂൾ അധ്യാപകനായ ഹിദായത്തുള്ളയുടെ നേതൃത്വത്തിൽ മൂന്ന്,നാല് ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ഫുട്ബോൾ പരിശീലനം നൽകി തുടങ്ങി.

===TOOTH FAIRY DAY===
===TOOTH FAIRY DAY===
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897557" എന്ന താളിൽനിന്ന് ശേഖരിച്ചത്