"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:
ബുക്കാനൻ ഗൈഡ്സ്
ബുക്കാനൻ ഗൈഡ്സ്


സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ ലോർഡ് ബേഡൻ പവ്വൽ ആരംഭിച്ച സന്നദ്ധസംഘടനയാണ് സ്കൗട്ട്സ്  അദ്ദേഹത്തിന്റെ സഹോദരി ആഗ്നസിന്റെ സഹായത്തോടെ ആരംഭിച്ചതാണ് ഗൈഡ്സ്്.വിദ്യാർത്ഥികളുടെ ശാരീരികവും ബുദ്ധിപരവും ആത്മീകവും സാമുഹികവുമായ കഴിവുകൾ വളർത്തി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കിത്തീർക്കുന്നതിനുള്ള സംഘടന. സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ് എന്റെ ലക്ഷ്യംഎന്ന പ്രതിജ്‍ഞയോടെ പ്രവേശ് നേടുന്ന കുട്ടിക്ക് വിവിധടെസ്റ്റുകളിലൂടെ പ്രഥമ സോപാൻ, ദ്വിതീയ സോപാൻ തൃതീയസോപാൻ, രാജ്യപുരസ്ക്കാർ, രാഷ്ട്രപതി പുരസ്ക്കാർ എന്നീ പുരസ്ക്കാരങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു.
സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ ലോർഡ് ബേഡൻ പവ്വൽ ആരംഭിച്ച സന്നദ്ധസംഘടനയാണ് സ്കൗട്ട്സ്  അദ്ദേഹത്തിന്റെ സഹോദരി ആഗ്നസിന്റെ സഹായത്തോടെ ആരംഭിച്ചതാണ് ഗൈഡ്സ്.വിദ്യാർത്ഥികളുടെ ശാരീരികവും ബുദ്ധിപരവും ആത്മീകവും സാമുഹികവുമായ കഴിവുകൾ വളർത്തി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കിത്തീർക്കുന്നതിനുള്ള സംഘടന. സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ് എന്റെ ലക്ഷ്യം എന്ന പ്രതിജ്‍ഞയോടെ പ്രവേശ് നേടുന്ന കുട്ടിക്ക് വിവിധ ടെസ്റ്റുകളിലൂടെ പ്രഥമ സോപാൻ, ദ്വിതീയ സോപാൻ തൃതീയസോപാൻ, രാജ്യപുരസ്ക്കാർ, രാഷ്ട്രപതി പുരസ്ക്കാർ എന്നീ പുരസ്ക്കാരങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു.
ബുക്കാനൻ ഗൈഡിംഗ് 1970 മുതൽ കെ.സി സാറാമ്മയുടെ  നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഗൈഡിംഗ് കമ്പനിയാണിത് . 2000-2022വരെ 30അംഗങ്ങളുമായി സബിത തോമസ് നേതൃത്വം നല്കി .2023ൽ
ബുക്കാനൻ ഗൈഡിംഗ് 1970 മുതൽ കെ.സി സാറാമ്മയുടെ  നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഗൈഡിംഗ് കമ്പനിയാണിത് . 2000-2022വരെ 30അംഗങ്ങളുമായി സബിത തോമസ് നേതൃത്വം നല്കി.2023ൽ
22 കുട്ടികൾ അംഗങ്ങളായുള്ള ഒരു ഗൈഡ്സ് കമ്പനി പ്രവർത്തിച്ചു വരുന്നു. കുമാരി അയത്നാ സിജുവും(10) കുമാരി അക്ഷയ രഞ്ജിത്തും(9) 2022ലെ  രാജ്യപുരസ്കാറിന് അർഹരായി.സ്വാതന്ത്ര്യദിനാഘോഷത്തിലും റിപ്പബ്ലിക് ദിനാഘോഷത്തിലും കേരളപ്പിറവി ദിനത്തിലും ലഹരി വിരുദ്ധ ചങ്ങലയിലും എല്ലാം  ഗൈഡ്സിന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിൽ യൂണിറ്റ് ക്യാമ്പ് നടന്നു.ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ്   ഹൈസ്കൂളിൽ വെച്ച് നടന്ന കോട്ടയം ഈസ്റ്റ് ക്യാമ്പിൽ   ബുക്കാനാൻ യൂണിറ്റ് സജീവമായി നേതൃത്വം നൽകി. ശ്രീമതി ടിജി  ജോർജ് ആണ് ചുമതല വഹിക്കുന്നത്.
22 കുട്ടികൾ അംഗങ്ങളായുള്ള ഒരു ഗൈഡ്സ് കമ്പനി പ്രവർത്തിച്ചു വരുന്നു.അയത്നാ സിജുവും(10)അക്ഷയ രഞ്ജിത്തും(9) 2022ലെ  രാജ്യപുരസ്കാറിന് അർഹരായി.സ്വാതന്ത്ര്യദിനാഘോഷത്തിലും റിപ്പബ്ലിക് ദിനാഘോഷത്തിലും കേരളപ്പിറവി ദിനത്തിലും ലഹരി വിരുദ്ധ ചങ്ങലയിലും എല്ലാം  ഗൈഡ്സിന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിൽ യൂണിറ്റ് ക്യാമ്പ് നടന്നു.ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന കോട്ടയം ഈസ്റ്റ് ക്യാമ്പിൽ ബുക്കാനാൻ യൂണിറ്റ് സജീവമായി നേതൃത്വം നൽകി. ശ്രീമതി ടിജി  ജോർജ് ആണ് ചുമതല വഹിക്കുന്നത്.

16:33, 26 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കൗട്ട്&ഗൈഡ്സ്

ബുക്കാനൻ ഗൈഡ്സ്

സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ ലോർഡ് ബേഡൻ പവ്വൽ ആരംഭിച്ച സന്നദ്ധസംഘടനയാണ് സ്കൗട്ട്സ് അദ്ദേഹത്തിന്റെ സഹോദരി ആഗ്നസിന്റെ സഹായത്തോടെ ആരംഭിച്ചതാണ് ഗൈഡ്സ്.വിദ്യാർത്ഥികളുടെ ശാരീരികവും ബുദ്ധിപരവും ആത്മീകവും സാമുഹികവുമായ കഴിവുകൾ വളർത്തി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കിത്തീർക്കുന്നതിനുള്ള സംഘടന. സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ് എന്റെ ലക്ഷ്യം എന്ന പ്രതിജ്‍ഞയോടെ പ്രവേശ് നേടുന്ന കുട്ടിക്ക് വിവിധ ടെസ്റ്റുകളിലൂടെ പ്രഥമ സോപാൻ, ദ്വിതീയ സോപാൻ തൃതീയസോപാൻ, രാജ്യപുരസ്ക്കാർ, രാഷ്ട്രപതി പുരസ്ക്കാർ എന്നീ പുരസ്ക്കാരങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു. ബുക്കാനൻ ഗൈഡിംഗ് 1970 മുതൽ കെ.സി സാറാമ്മയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഗൈഡിംഗ് കമ്പനിയാണിത് . 2000-2022വരെ 30അംഗങ്ങളുമായി സബിത തോമസ് നേതൃത്വം നല്കി.2023ൽ 22 കുട്ടികൾ അംഗങ്ങളായുള്ള ഒരു ഗൈഡ്സ് കമ്പനി പ്രവർത്തിച്ചു വരുന്നു.അയത്നാ സിജുവും(10)അക്ഷയ രഞ്ജിത്തും(9) 2022ലെ രാജ്യപുരസ്കാറിന് അർഹരായി.സ്വാതന്ത്ര്യദിനാഘോഷത്തിലും റിപ്പബ്ലിക് ദിനാഘോഷത്തിലും കേരളപ്പിറവി ദിനത്തിലും ലഹരി വിരുദ്ധ ചങ്ങലയിലും എല്ലാം ഗൈഡ്സിന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിൽ യൂണിറ്റ് ക്യാമ്പ് നടന്നു.ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന കോട്ടയം ഈസ്റ്റ് ക്യാമ്പിൽ ബുക്കാനാൻ യൂണിറ്റ് സജീവമായി നേതൃത്വം നൽകി. ശ്രീമതി ടിജി ജോർജ് ആണ് ചുമതല വഹിക്കുന്നത്.