"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ഹിന്ദി ക്ലബ്
=== ഹിന്ദി ക്ലബ് ===
ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി അസംബ്ലി രാഷ്ട്രഭാഷയുടെ പ്രാധാന്യം നൽകുന്ന സന്ദേശം പോസ്റ്റർ രചന മത്സരം കവിതാലാപനം സുനീലീ ഹിന്ദി ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി . ഹിന്ദി അക്കങ്ങൾ കൊണ്ട് മരം നിർമ്മിച്ചു.

=== ഹെൽത്ത് ക്ലബ്ബ് ===
50 കുട്ടികളോളം പ്രവർത്തിച്ചു വരുന്ന ഹെൽത്ത് ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യ സംരക്ഷണം, ന്യൂട്രീഷ്യസ് ഫുഡിന്റെ ആവശ്യകത ചർച്ചയും ബോധവത്ക്കരണ ക്ലാസ്സുകളും നടത്തി. പോസ്റ്റർ രചന മത്സരങ്ങൾ നടത്തി മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുവാൻ സാധിക്കുന്നു.. സ്കൂളിന്റെ ക്ലീനിങ് മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

20:03, 21 മാർച്ച് 2023-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി അസംബ്ലി രാഷ്ട്രഭാഷയുടെ പ്രാധാന്യം നൽകുന്ന സന്ദേശം പോസ്റ്റർ രചന മത്സരം കവിതാലാപനം സുനീലീ ഹിന്ദി ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി . ഹിന്ദി അക്കങ്ങൾ കൊണ്ട് മരം നിർമ്മിച്ചു.

ഹെൽത്ത് ക്ലബ്ബ്