"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
=== സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം ===
=== സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം ===
[[പ്രമാണം:15051 gigi taher6.jpg|ലഘുചിത്രം|257x257px|ജിജി ടീച്ചർ]]
[[പ്രമാണം:15051 gigi taher6.jpg|ലഘുചിത്രം|257x257px|ജിജി ടീച്ചർ]]
ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 5 വിദ്യാർഥികൾക്ക് A ഗ്രേഡ്  ലഭിച്ചു.1വിദ്യാർത്ഥിക്ക് Bഗ്രേഡ് ലഭിച്ചു .ലഭിച്ചു. ആകെ 6 കുട്ടികൾക്ക് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ജിജി ടീച്ചർക്ക് ടീച്ചിംഗ് എയ്ഡ്  A ഗ്രേഡ്  ലഭിച്ചു . ആകെ 34 പോയന്റ് ലഭിച്ചു. 7-ാം സ്ഥാനം.  
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 5 വിദ്യാർഥികൾക്ക് A ഗ്രേഡ്  ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് Bഗ്രേഡ് ലഭിച്ചു .ലഭിച്ചു. ആകെ 6 കുട്ടികൾക്ക് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ജിജി ടീച്ചർക്ക് ടീച്ചിംഗ് എയ്ഡ്  A ഗ്രേഡ്  ലഭിച്ചു . ആകെ 34 പോയന്റ് ലഭിച്ചു.സംസ്ഥാന തലത്തിൽ 7-ാം സ്ഥാനം.  
  {| class="wikitable"
  {| class="wikitable"
|+
|+

18:09, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ 2022-23

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം

ജിജി ടീച്ചർ

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 5 വിദ്യാർഥികൾക്ക് A ഗ്രേഡ് ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് Bഗ്രേഡ് ലഭിച്ചു .ലഭിച്ചു. ആകെ 6 കുട്ടികൾക്ക് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ജിജി ടീച്ചർക്ക് ടീച്ചിംഗ് എയ്ഡ് A ഗ്രേഡ് ലഭിച്ചു . ആകെ 34 പോയന്റ് ലഭിച്ചു.സംസ്ഥാന തലത്തിൽ 7-ാം സ്ഥാനം.

6 കുട്ടികൾക്ക് ഗ്രേഡ്

ജില്ലാ ജേതാക്കൾ
ജില്ലാ ജേതാക്കൾ

ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 21,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .

സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ

സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള .

സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .

സ്കൂൾ ഗണിതശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ.

സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.

സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത ത്വര വളർത്തുന്ന വിധം പുതിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗണിത ക്രയകൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു.


പ്രവർത്തനങ്ങൾ 2021-22

ണിതശാസ്ത്രക്ലബ്ബ്

ഗണിതശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളിൽ ഗണിത  മികവുകൾ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മേളയിൽ വിവിധ മത്സര പരിപാടികൾ

ഓൺലൈനായി നടത്തുകയുണ്ടായി.കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.

ഗണിത പൂക്കളം
ചാമ്പ്യൻഷിപ്പ് 2018
ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം-രണ്ടാം സ്ഥാനം
ഗണിത പൂക്കളം-ഒന്നാം സ്ഥാനം