"ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44046-s1.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-s1.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:44046-spc3.jpg|ലഘുചിത്രം| നടുവിൽ ]]2010 ൽ | [[പ്രമാണം:44046-spc3.jpg|ലഘുചിത്രം| നടുവിൽ ]] | ||
വിദ്യാർഥികളിൽ നിയമപരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം അവ പാലിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിനും, അച്ചടക്കമുള്ള ഒരു കലാലയാന്തരീക്ഷവും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ കേരളാ പോലീസിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്. | |||
2021 -22 ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് | 40 കാഡററുകളാണ് ഒരു യൂണിററിൽ. ബാച്ച് എട്ടാം ക്ലാസിലാണ് ആരംഭിക്കുന്നത്. എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം (ബുധൻ, ശനി) വിദ്യാർഥികൾക്ക് പരേഡുകൾ സംഘടിപ്പിക്കുന്നു. മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർമാരാണ് വിദ്യാർഥികൾക്ക് പരേഡിന് പരിശീലനം നൽകുക. ഇവരെ സഹായിക്കാൻ വിദ്യാലയത്തിൽ ചുമതലയുള്ള ഒരു അധ്യാപകനും അധ്യാപികയും ഉണ്ടാവും. പരേഡ് കൂടാതെ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും എസ് പി സി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്നു. | ||
ലീനമോൾ ആന്റണി , മുരുകൻ എന്നി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി എസ് .പി. സി സേവനമനുഷ്ഠിച്ചു വരുന്നു . | |||
==സമ്മർ ക്യാമ്പ്== | |||
എസ് പി സിയുടെ 2022 23 അധ്യയന വർഷത്തെ ജൂൺ ആദ്യ ആഴ്ച പരേഡുകൾ ആരംഭിച്ചു . ജൂൺ 18,19 തീയതികളിൽ എസ് പി സി സമ്മർ ക്യാമ്പ് നടന്നു. | |||
== യോഗ ദിനം== | |||
==പരിസ്ഥിതിദിനാചരണം== | |||
==ലഹരി വിരുദ്ധ റാലി== | |||
ലഹരിക്കെതിരെ റാലി സംഘടിപ്പിച്ചു.വിവിധ പരിപാടികളിലൂടെ ലഹരി ബോധവത്കരണം നടത്തി. | |||
<gallery widths="300" heights="300"> | |||
പ്രമാണം:21068 rali 1.jpeg | |||
പ്രമാണം:21068 rali2.jpeg | |||
</gallery> | |||
==പൂന്തോട്ട നിർമ്മാണം== | |||
സ്കൂൾ ക്യാമ്പസ് സുന്ദരമാക്കി എസ് പി സി കേഡറ്റുകൾ. | |||
<gallery widths="300" heights="300"> | |||
പ്രമാണം:21068 gardening1.jpeg | |||
പ്രമാണം:21068 gardening2.jpeg | |||
പ്രമാണം:21068 gsrdening3.jpeg | |||
</gallery> | |||
== ഫീൽഡ് ട്രിപ്പ് == | |||
<gallery widths="300" heights="300"> | |||
പ്രമാണം:21068 feld trip1.jpeg | |||
പ്രമാണം:21068 field trip2.jpeg | |||
പ്രമാണം:21068 field3.jpeg | |||
</gallery> | |||
==പാസിംഗ് ഔട്ട് പരേഡ്== | |||
2021 -22 ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ, പി ടി എ പ്രസിഡന്റ് ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ഹെഡ്മിസ്ട്രസ് പ്രിൻസിപ്പാൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. | |||
<gallery> | <gallery> | ||
പ്രമാണം:Spc68.jpeg | പ്രമാണം:Spc68.jpeg | ||
വരി 16: | വരി 42: | ||
</gallery> | </gallery> | ||
<br> | <br> | ||
'''[[{{PAGENAME}}/ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്| | '''[[{{PAGENAME}}/ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|2022-23-ലെ പ്രവർത്തനങ്ങൾ |2022-23-ലെ പ്രവർത്തനങ്ങൾ]]''' | ||
< | <br> |
11:43, 20 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർഥികളിൽ നിയമപരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം അവ പാലിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിനും, അച്ചടക്കമുള്ള ഒരു കലാലയാന്തരീക്ഷവും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ കേരളാ പോലീസിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്. 40 കാഡററുകളാണ് ഒരു യൂണിററിൽ. ബാച്ച് എട്ടാം ക്ലാസിലാണ് ആരംഭിക്കുന്നത്. എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം (ബുധൻ, ശനി) വിദ്യാർഥികൾക്ക് പരേഡുകൾ സംഘടിപ്പിക്കുന്നു. മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർമാരാണ് വിദ്യാർഥികൾക്ക് പരേഡിന് പരിശീലനം നൽകുക. ഇവരെ സഹായിക്കാൻ വിദ്യാലയത്തിൽ ചുമതലയുള്ള ഒരു അധ്യാപകനും അധ്യാപികയും ഉണ്ടാവും. പരേഡ് കൂടാതെ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും എസ് പി സി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്നു. ലീനമോൾ ആന്റണി , മുരുകൻ എന്നി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി എസ് .പി. സി സേവനമനുഷ്ഠിച്ചു വരുന്നു .
സമ്മർ ക്യാമ്പ്
എസ് പി സിയുടെ 2022 23 അധ്യയന വർഷത്തെ ജൂൺ ആദ്യ ആഴ്ച പരേഡുകൾ ആരംഭിച്ചു . ജൂൺ 18,19 തീയതികളിൽ എസ് പി സി സമ്മർ ക്യാമ്പ് നടന്നു.
യോഗ ദിനം
പരിസ്ഥിതിദിനാചരണം
ലഹരി വിരുദ്ധ റാലി
ലഹരിക്കെതിരെ റാലി സംഘടിപ്പിച്ചു.വിവിധ പരിപാടികളിലൂടെ ലഹരി ബോധവത്കരണം നടത്തി.
പൂന്തോട്ട നിർമ്മാണം
സ്കൂൾ ക്യാമ്പസ് സുന്ദരമാക്കി എസ് പി സി കേഡറ്റുകൾ.
ഫീൽഡ് ട്രിപ്പ്
പാസിംഗ് ഔട്ട് പരേഡ്
2021 -22 ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ, പി ടി എ പ്രസിഡന്റ് ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ഹെഡ്മിസ്ട്രസ് പ്രിൻസിപ്പാൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|2022-23-ലെ പ്രവർത്തനങ്ങൾ |2022-23-ലെ പ്രവർത്തനങ്ങൾ]]