"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== ആനിമൽ ക്ലബ്ബ് == മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== ആനിമൽ ക്ലബ്ബ് == | == ആനിമൽ ക്ലബ്ബ് == | ||
മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ | മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ 2022-2023 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. എക്കോ & ടൂറിസം ക്ലബ്ബിൻ്റെ കീഴിൽ ആനിമൽ ക്ലബ്ബ് രൂപീകരിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് ഓൺലൈനിലൂടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. 30 പേർ അടങ്ങുന്ന ടീം ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു . | ||
23:54, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ആനിമൽ ക്ലബ്ബ്
മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ 2022-2023 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. എക്കോ & ടൂറിസം ക്ലബ്ബിൻ്റെ കീഴിൽ ആനിമൽ ക്ലബ്ബ് രൂപീകരിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് ഓൺലൈനിലൂടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. 30 പേർ അടങ്ങുന്ന ടീം ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു .