"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഒപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''<nowiki/>'ഒപ്പം '''' == | == '''<nowiki/>'ഒപ്പം '''' == | ||
ഒരുവീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി ബാങ്ക് ലോൺ എടുത്ത് ജപ്തിഭീഷണി നേരിടുന്ന സഹപാഠിയുടെ കുടുംബത്തെ സഹായിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയാണ് 'ഒപ്പം '. അച്ഛൻ ഉപേക്ഷിച്ച അസുഖബാധിതരായ രണ്ട് കുട്ടികളെയും കൊണ്ട് പകച്ചു നിൽക്കുന്ന ഘട്ടത്തിലാണ് spc കുട്ടികൾ കൈത്താങ്ങാകുന്നത്.ബാങ്കിൽ നിന്ന് കിടപ്പാടം വീണ്ടെടുത്തു നൽകുന്ന പരിപാടിയുടെ ഉൽഘാടനം | ഒരുവീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി ബാങ്ക് ലോൺ എടുത്ത് ജപ്തിഭീഷണി നേരിടുന്ന സഹപാഠിയുടെ കുടുംബത്തെ സഹായിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയാണ് 'ഒപ്പം '. അച്ഛൻ ഉപേക്ഷിച്ച അസുഖബാധിതരായ രണ്ട് കുട്ടികളെയും കൊണ്ട് പകച്ചു നിൽക്കുന്ന ഘട്ടത്തിലാണ് spc കുട്ടികൾ കൈത്താങ്ങാകുന്നത്.ബാങ്കിൽ നിന്ന് കിടപ്പാടം വീണ്ടെടുത്തു നൽകുന്ന പരിപാടിയുടെ ഉൽഘാടനം MLA മുല്ലക്കര രത്‌നകാരൻ നിർവഹിച്ചു. | ||
<gallery widths="250" heights="410"> | <gallery widths="250" heights="410"> | ||
പ്രമാണം:Oppam1.jpg | പ്രമാണം:Oppam1.jpg | ||
പ്രമാണം:Oppam.jpg | പ്രമാണം:Oppam.jpg | ||
</gallery> | </gallery> |
20:10, 14 മാർച്ച് 2023-നു നിലവിലുള്ള രൂപം
'ഒപ്പം '
ഒരുവീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി ബാങ്ക് ലോൺ എടുത്ത് ജപ്തിഭീഷണി നേരിടുന്ന സഹപാഠിയുടെ കുടുംബത്തെ സഹായിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയാണ് 'ഒപ്പം '. അച്ഛൻ ഉപേക്ഷിച്ച അസുഖബാധിതരായ രണ്ട് കുട്ടികളെയും കൊണ്ട് പകച്ചു നിൽക്കുന്ന ഘട്ടത്തിലാണ് spc കുട്ടികൾ കൈത്താങ്ങാകുന്നത്.ബാങ്കിൽ നിന്ന് കിടപ്പാടം വീണ്ടെടുത്തു നൽകുന്ന പരിപാടിയുടെ ഉൽഘാടനം MLA മുല്ലക്കര രത്‌നകാരൻ നിർവഹിച്ചു.