"ജി. വി. എച്. എസ്. എസ്. മലമ്പുഴ/അപ്പർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 107: | വരി 107: | ||
==പപ്പറ്റ് ഷോ == | ==പപ്പറ്റ് ഷോ == | ||
നവംബർ മാസം 2 നു ഡി.സി.പി.യു ആഭിമുഖ്യത്തിൽ പ്രൈമറി കുട്ടികൾക്കായി പപ്പറ് ഷോ സംഘടിപ്പിച്ചു. | നവംബർ മാസം 2 നു ഡി.സി.പി.യു ആഭിമുഖ്യത്തിൽ പ്രൈമറി കുട്ടികൾക്കായി പപ്പറ് ഷോ സംഘടിപ്പിച്ചു. | ||
<gallery> | <gallery widths="200" heights="200"> | ||
പ്രമാണം:21068 puppet 1.jpeg|600x600px| | പ്രമാണം:21068 puppet 1.jpeg|600x600px| | ||
പ്രമാണം:21068 puppet2.jpeg | പ്രമാണം:21068 puppet2.jpeg |
18:49, 13 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
പരിസ്ഥിതിദിന കാഴ്ചകൾ
പുഴസംരക്ഷണം
മുക്കെ പുഴസംരക്ഷണത്തിൽ കൈകോർത്തു
വായന ദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനക്വിസും നടന്നു.
ചാന്ദ്ര ദിനം
കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,കയ്യെഴുത്തു മാസിക നിർമ്മാണം, ചാന്ദ്രദിന പാട്ട് മുതലായവ നടത്തി. ചാന്ദ്രദിന വീഡിയോ പ്രദർശനവും നടത്തി.
പ്രേംചന്ദ് ജയന്തി
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാത്രന്ത്രദിന പ്രൈമറി കുട്ടികളുടെ പരിപാടികൾ.
കർഷക ദിനാചരണം
കർഷക ദിനത്തോടനുബന്ധിച്ചു പ്രൈമറി കുട്ടികൾക്ക് വിത്തുവിതരണം നടത്തി. മിടുക്കനായ 6 സി ക്ലാസ്സിലെ സയൻസ് ക്ലബ് അംഗമായ അക്ഷജ് സ്വന്തം വീട്ടുവളപ്പിൽ വിത്തുകൾ പാകി പച്ചകറികൾ ഉണ്ടാക്കുകയും, അത് സ്കൂൾ അടുക്കളയിലേക്കു നൽകി മാതൃക കാണിക്കുകയും ചെയ്തു.അക്ഷജിനെ പ്രധാനാദ്ധ്യാപിക സ്കൂൾ അസ്സെംബ്ലിയിൽ അനുമോദിച്ചു.
അടുക്കളത്തോട്ടം
പ്രൈമറി വിദ്യാർത്ഥികൾ അടുക്കളയുടെ പുറകിലെ സ്ഥലത്തു അടുക്കളത്തോട്ട നിർമാണം നടത്തി.
ശാസ്ത്ര പരീക്ഷണങ്ങൾ
കുട്ടികളിൽ ശാസ്ത്രതാത്പര്യം വളർത്താനായി ഓരോ മാസവും ഒരു പരീക്ഷണം എന്ന രീതിയിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി വരുന്നു.
ഓണാഘോഷം
സ്കൂൾ ശാസ്ത്രമേള
സ്കൂൾ ശാസ്ത്രമേളയിൽ പ്രൈമറി കുട്ടികളുടെ സജീവ പങ്കളിത്തം ഉണ്ടായി.
സ്കൂൾ സ്പോർട്സ്
ലഹരി വിരുദ്ധ പരിപാടി
ലഹരി വിരുദ്ധ കർമ്മ പരിപാടിയുടെ ഭാഗമായി പ്രൈമറി കുട്ടികളുടെ വിവിധ പ്രരിപാടികൾ അരങ്ങേറി.
സബ് ജില്ല ശാസ്ത്രമേള
പപ്പറ്റ് ഷോ
നവംബർ മാസം 2 നു ഡി.സി.പി.യു ആഭിമുഖ്യത്തിൽ പ്രൈമറി കുട്ടികൾക്കായി പപ്പറ് ഷോ സംഘടിപ്പിച്ചു.
സ്കൂൾ ടൂർ
ഒന്നു മുതൽ ഒൻപതു വരെ ക്ലാസ്സുകളിലെ കുട്ടികളെ ഫെബ്രുവരി 13 തിയതി മലമ്പുഴ ഫാന്റസി പാർക്കിലേക്ക് ഉല്ലാസയാത്ര നടത്തി. അമ്യൂസ്മെന്റ് പാർക്കിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ കുട്ടികൾ കളിച്ചു രസിച്ചു.
പഠനോത്സവം 2023
പ്രൈമറി കുട്ടികളുടെ വിവിധ പരിപാടികളോടും പഠനോത്പന്നങ്ങളുടെ പ്രദര്ശനനവും നടത്തി ഈ വർഷത്തെ പഠനോത്സവം വളരെ നല്ല രീതിയിൽ നടത്തി.