ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അംഗീകാരങ്ങൾ /അഭിമാന നേട്ടങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44035 (സംവാദം | സംഭാവനകൾ)
(ചെ.) minor
44035 (സംവാദം | സംഭാവനകൾ)
(ചെ.) uuuuuuuuuuu
വരി 1: വരി 1:
[[പ്രമാണം:People.jpg|ഇടത്ത്‌|ലഘുചിത്രം|537x537px]]

അഞ്ചാം ക്ലാസ് മുതൽ കേരള മുഖ്യമന്ത്രിയുടെ ദുരി താശ്വാസനിധിയിലേക്ക് എല്ലാ മാസവും പോസ്റ്റ് ഓഫീസ് വഴി കൃത്യമായി നിശ്ചിത തുക അടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന് മുന്നിൽ സാമൂഹ്യപ്രാധാന്യമുള്ള ഒരു പദ്ധതി (Money Box Project) സമർപ്പിച്ച് വിജയിപ്പിച്ച വിദ്യാർത്ഥി എന്ന നിലയിൽ "India Bok of Record "Best of India Record, "Rajeev Gandhi National Excellence Award From Delhi, Dr. A.P.J. Abdul Kalam ബാലപ്രതിഭാപുരസ്കാരം, ജസ്റ്റിസ് ശ്രീദേവി ബാല പ്രതിഭാ പുരസ്കാരം, തപസ്യ കലാസാഹിത്യവേദി യുടെ ബാലരത്ന പുരസ്കാരം തുടങ്ങി നിരവധി പുര സ്കാരങ്ങൾക്കും അർഹനായി. തുടർന്ന് ബഹുമാന പ്പെട്ട കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യമന്ത്രി, എം.പി. എക്സ് എം.പി. എം.എൽ.എ. തുടങ്ങിയവരുടെ ആശംസകളും ആദരവുകൾക്കും അർഹനായി. ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന മദ്യവർജ്ജന സമിതി യുടെ എം.പി.മഥൻ പുരസ്കാരവും ലഭിച്ചു.കോവിഡ് സമയത്ത് പുറംരാജ്യങ്ങളിൽ പല കാരണങ്ങളാൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാം എന്ന ആശയം ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കൈമാറി. 10 ദിവസത്തോളം ഡൽഹി പരിസ്ഥിതി മലിനീകരണ പ്രശ്ന ങ്ങൾ നിരീക്ഷിച്ച് ഡൽഹിയിലെ പരിസ്ഥിതി മലിനീകരണം ക്രമാതീതമായി വിദ്യാർത്ഥികളിലൂടെ കുറയ്ക്കാൻ ആവുന്ന പദ്ധതി ഡൽഹി ഗവൺമെന്റിന് സമർപ്പി ച്ചു. കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണിബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതിനുള്ള പദ്ധതിയും ഡൽഹി ഗവൺമെന്റിന് കൈമാറി. സാമൂഹ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങളിൽ താൻ ഇട പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

______________________________________________________________________________________________________________

20:10, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചാം ക്ലാസ് മുതൽ കേരള മുഖ്യമന്ത്രിയുടെ ദുരി താശ്വാസനിധിയിലേക്ക് എല്ലാ മാസവും പോസ്റ്റ് ഓഫീസ് വഴി കൃത്യമായി നിശ്ചിത തുക അടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന് മുന്നിൽ സാമൂഹ്യപ്രാധാന്യമുള്ള ഒരു പദ്ധതി (Money Box Project) സമർപ്പിച്ച് വിജയിപ്പിച്ച വിദ്യാർത്ഥി എന്ന നിലയിൽ "India Bok of Record "Best of India Record, "Rajeev Gandhi National Excellence Award From Delhi, Dr. A.P.J. Abdul Kalam ബാലപ്രതിഭാപുരസ്കാരം, ജസ്റ്റിസ് ശ്രീദേവി ബാല പ്രതിഭാ പുരസ്കാരം, തപസ്യ കലാസാഹിത്യവേദി യുടെ ബാലരത്ന പുരസ്കാരം തുടങ്ങി നിരവധി പുര സ്കാരങ്ങൾക്കും അർഹനായി. തുടർന്ന് ബഹുമാന പ്പെട്ട കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യമന്ത്രി, എം.പി. എക്സ് എം.പി. എം.എൽ.എ. തുടങ്ങിയവരുടെ ആശംസകളും ആദരവുകൾക്കും അർഹനായി. ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന മദ്യവർജ്ജന സമിതി യുടെ എം.പി.മഥൻ പുരസ്കാരവും ലഭിച്ചു.കോവിഡ് സമയത്ത് പുറംരാജ്യങ്ങളിൽ പല കാരണങ്ങളാൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാം എന്ന ആശയം ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കൈമാറി. 10 ദിവസത്തോളം ഡൽഹി പരിസ്ഥിതി മലിനീകരണ പ്രശ്ന ങ്ങൾ നിരീക്ഷിച്ച് ഡൽഹിയിലെ പരിസ്ഥിതി മലിനീകരണം ക്രമാതീതമായി വിദ്യാർത്ഥികളിലൂടെ കുറയ്ക്കാൻ ആവുന്ന പദ്ധതി ഡൽഹി ഗവൺമെന്റിന് സമർപ്പി ച്ചു. കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണിബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതിനുള്ള പദ്ധതിയും ഡൽഹി ഗവൺമെന്റിന് കൈമാറി. സാമൂഹ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങളിൽ താൻ ഇട പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ______________________________________________________________________________________________________________

______________________________________________________________________________________________________________

പ്രമാണം:Imagw39.jpg
പ്രമാണം:Mbbs.jpg
പ്രമാണം:Mbss.jpg
പ്രമാണം:WhatsApp Imag.jpg

______________________________________________________________________________________________________________

പ്രമാണം:WhatsApp Image 2023-02-28 at 7.32.41 PM (2).jpg