"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 274: വരി 274:
ബഹുമാനപ്പെട്ട H M  ശ്രീമതി .ജയശ്രീ ടീച്ചർ മലയാള ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ട് കേരളപ്പിറവി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു .
ബഹുമാനപ്പെട്ട H M  ശ്രീമതി .ജയശ്രീ ടീച്ചർ മലയാള ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ട് കേരളപ്പിറവി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു .
[[പ്രമാണം:Keralapiravi prathinjap.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Keralapiravi prathinjap.jpg|ഇടത്ത്‌|ലഘുചിത്രം]]




വരി 343: വരി 354:


[[പ്രമാണം:IMG-20221125-WA0004.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG-20221125-WA0004.jpg|നടുവിൽ|ലഘുചിത്രം]]
== ക്രിസ്തുമസ് ആഘോഷം ==
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് എന്ന മഹാമാരി നമ്മുടെ ആഘോഷങ്ങളെയെല്ലാം നാലു ചുവരുകൾക്കുള്ളിൽ ബന്ധിപ്പിച്ചിരിക്കുകയായിരുന്നു . എന്നാൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം എല്ലാ സ്കൂളിലെയും പോലെ നമ്മുടെ സ്കൂളും വിപുലമായി ആഘോഷിച്ചു . പ്രശസ്ത കവി സനൽ ഡാലുമുഖത്തിന്റെ സാന്നിധ്യം ക്രിസ്മസ് ആഘോഷങ്ങൾക്ക് കൂടുതൽ ഉണർവേകി . വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പുൽക്കൂട് നിർമിച്ചും സനൽ ഡാലുമുഖം സാറിനൊപ്പം ആടിയും പാടിയും ഞങ്ങളുടെ കുട്ടികൾ ക്രിസ്ത്മസ് ആഘോഷിച്ചു .
[[പ്രമാണം:Xmas1.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Xmas3(3).jpg|ലഘുചിത്രം]]
[[പ്രമാണം:Xmas(2)2.jpg|നടുവിൽ|ലഘുചിത്രം]]
== റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ ==
74th റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ ബഹുമാനപ്പെട്ട HM ശ്രീമതി ജയശ്രീ ടീച്ചർ ദേശീയ പതാക ഉയർത്തി ആരംഭിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും റിപ്പബ്ലിക്ക് ദിന പതിപ്പിന്റെ പ്രകാശനവും ക്വിസ് മത്സരവും നടത്തുകയുണ്ടായി .. ആഘോഷങ്ങളുടെ ഭാഗമായി      സംഘടിപ്പിച്ച ഭരണഘടനയെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസും നടത്തി .
[[പ്രമാണം:Repgm.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Cons awar class 2.jpg|ലഘുചിത്രം]]
[[പ്രമാണം:Repub pathippu.jpg|നടുവിൽ|ലഘുചിത്രം]]
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892237" എന്ന താളിൽനിന്ന് ശേഖരിച്ചത്