"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
== X- Mas Camp December == | == X- Mas Camp December == | ||
PPMHSS KOTTUKKARA MM180യൂണിറ്റ് ഡിസംബർ 23 24 25 ദിവസങ്ങളിൽ നടത്തുന്ന ക്രിസ്മസ് ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 9 മണിക്ക് കൊണ്ടോട്ടി SHO മനോജ് കെ എം പതാക ഉയർത്തി.പിന്നീട് നടന്ന ക്യാമ്പ് ഉദ്ഘാടനം ബഹു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫത്തിമത്ത് സുറാബി നിർവഹിച്ചു. PTA പ്രസിഡന്റ് ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മാനേജർ അബൂബക്കർ ഹാജി , പ്രിൻസിപ്പൽ അബ്ദുൽ മജീദ്, HM സുനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി VPA സിദ്ദീഖ് , DI നിഖിൽ ,ADI ലീലാവതി, മുൻ CPO സി.അബ്ദുൽ നാസർ, CPO എ മുഹമ്മദ് അസ്ഫർ, ACPO ഷീജ, തുടങ്ങിയവർ സംബന്ധിച്ചു. | |||
തുടർന്ന് ക്യാഡറ്റുകൾക്കായി വ്യക്തിത്വ വികാസ ക്ലാസുകൾ, പരിശീലനങ്ങൾ, പരേഡ് പരിശീലനം തുടങ്ങിയവ നടത്തി. വൈകുന്നേരം 5:30ന് ഒന്നാം ദിന ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു. | |||
[[പ്രമാണം:Spc122.jpg||250px|top]] | [[പ്രമാണം:Spc122.jpg||250px|top]] | ||