"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
==കേരളത്തിനായ് ഒരു ഭക്ഷ്യമേള== | ==കേരളത്തിനായ് ഒരു ഭക്ഷ്യമേള== | ||
കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച് സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു. | കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച് സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു. | ||
==സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്== | |||
ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്. | |||
== <u>സ്ക്കൂൾ പാർമെന്ററി കമ്മിറ്റി 2022-23</u> == | |||
* അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് ) | |||
* സഹദിയ -വൈസ് ചെയർമാൻ | |||
* ഗൗരി റാണ -ജനറൽ സെക്രട്ടറി | |||
* ജിഷ്ണു ദേവ് -ജോയിന്റ് സെക്രട്ടറി | |||
* അഫ്സൽ എസ് -കലാവേദി സെക്രട്ടറി | |||
* അൽമാഫാത്തിമ.-കലാവേദി ജോയിന്റ് സെക്രട്ടറി | |||
* അഭിരാമി. B. R-സാഹിത്യ വേദി സെക്രട്ടറി | |||
* കാശിനാഥ് വിജയ് -സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി | |||
<gallery widths="450" heights="210"> | |||
പ്രമാണം:Prathinja1 22.jpg| | |||
പ്രമാണം:Prathinja 22.jpg| | |||
</gallery> | |||