"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

* 2020-21 അധ്യനവർഷം നടന്ന LSS പരീക്ഷയിൽ അശ്വതി സന്തോഷ്, നന്ദന ഗോപാൽ എന്നീ മിടുക്കരും USS പരീക്ഷയിൽ ആര്യ രാജേഷ് എന്ന മിടുക്കിയും സ്കോളർഷിപ്പിന് അർഹരായി.

* [[പ്രമാണം:33302 LSS 2021.png|നടുവിൽ|ലഘുചിത്രം]]
* സംസ്ഥാന തലത്തിൽ മികച്ച കർഷക കോ-ഓഡിനേറ്റർ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
 
* ഉപജില്ലാതലത്തിൽ മികച്ച യു. പി  സ്കൂളിനുളള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

* ജില്ലാതലത്തിൽ മികച്ച കുട്ടിക്കുള്ള അവാർഡ് രണ്ടാംസ്ഥാനത്തിന് അർഹമായിട്ടുണ്ട്.

* കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ട പരിപാടികളിലൊന്നായി ലഹരിയെവിട എന്ന തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.

* 2018-19 അധ്യയന വർഷം നടത്തപ്പെട്ട മാത്സ് ടാലൻറ് പരീക്ഷയിൽ ശില്പ .എം.ജെയ്മോ൯ സംസ്ഥാന തലത്തിൽ റാങ്ക് നേടി.   

വരി 45: വരി 43:
പ്രമാണം:33302 annual day 3.png
പ്രമാണം:33302 annual day 3.png
പ്രമാണം:33302 schoolwiki award.png
പ്രമാണം:33302 schoolwiki award.png
പ്രമാണം:33302 LSS 2021.png
</gallery>
</gallery>

*
*