"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<big>സയൻസ് ക്ലബ്ബ്</big>''' '''ഫിസിക്കൽസയൻസ്''' 2021-22 വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

'''ഫിസിക്കൽസയൻസ്'''
'''ഫിസിക്കൽസയൻസ്'''
2022 - 23 ൽ '''കാർബൺ ന്യൂട്രൽ കേരളാ ക്യാമ്പയിനി'''ന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി.പുതിയ എൽ.ഇ.ഡി ബൾബ് എങ്ങനെ നിർമ്മിക്കാം എന്നതിനൊപ്പം കേടായ ബൾബ് എങ്ങനെ പുനരുപയോഗിക്കാം എന്നതിന്റെ  പരിശീലനവും ഇവിടെ നൽകി.

2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡി. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന  ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.

emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889036" എന്ന താളിൽനിന്ന് ശേഖരിച്ചത്