"കനിവ് ചാരിറ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഞങ്ങളോടൊപ്പം)
No edit summary
വരി 1: വരി 1:
'''<big>ഞങ്ങളോടൊപ്പം</big>'''
'''<big>ഞങ്ങളോടൊപ്പം</big>'''

നന്മപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഞങ്ങളോടൊപ്പം എന്ന പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളുമായി ചേർന്ന് ഒരുപാട് പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട. ഇങ്ങനെ ഒരു പ്രവർത്തനം തുടങ്ങാൻ ഇടയായത് സ്പെഷ്യൽ സ്ക്കൂളിലെ നമ്മുടെ സ്ക്കൂളിൽ ചേർക്കുകയും മറ്റു കുട്ടികളുമായി ഇടപഴുകി അവരുടെ സ്വഭാവത്തിന് നല്ല മാറ്റം കണ്ടതിന്റെ അടിസ്ഥാനത്തിലുമാണ് അവരുമായി എല്ലാ വിശേഷദിവസങ്ങളും ആഘോഷമാക്കുന്നത്. ഇതിന്റെ ഭാഗമായി ജീവ സ്ക്കൂളിലെ കുട്ടികൾ നമ്മുടെ സ്ക്കൂളിൽ വരികയും നമ്മുടെ കുഞ്ഞുമക്കൾ അവരുടെ കൂടെ ചേർന്ന് കളിക്കുകയും  പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ നമ്മുടെ കുഞ്ഞുമക്കളിൽ അവരോടുള്ള വേർതിരിവ് ഇല്ലാതാക്കാൻ സാധിച്ചു.
നന്മപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് '''''ഞങ്ങളോടൊപ്പം''''' എന്ന പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളെ അംഗീകരിക്കാനും ചേർത്തുപിടിക്കാനും കുട്ടികളുമായി ചേർന്ന് ഒരുപാട് പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട്. ഇങ്ങനെ ഒരു പ്രവർത്തനം തുടങ്ങാൻ ഇടയായത് സ്പെഷ്യൽ സ്ക്കൂളിലെ നമ്മുടെ സ്ക്കൂളിൽ ചേർക്കുകയും മറ്റു കുട്ടികളുമായി ഇടപഴുകി അവരുടെ സ്വഭാവത്തിന് നല്ല മാറ്റം കണ്ടതിന്റെ അടിസ്ഥാനത്തിലുമാണ്. ഭിന്നശേഷിക്കാരുടെ കഴിവുകളും നന്മകളും അറിയുവാൻ അവരുമായി എല്ലാ വിശേഷദിവസങ്ങളും ആഘോഷമാക്കാറുണ്ട്.   ഇതിന്റെ ഭാഗമായി ജീവ സ്ക്കൂളിലെ കുട്ടികൾ നമ്മുടെ സ്ക്കൂളിൽ വരികയും നമ്മുടെ കുഞ്ഞുമക്കൾ അവരുടെ കൂടെ ചേർന്ന് കളിക്കുകയും  പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ നമ്മുടെ കുഞ്ഞുമക്കളിൽ അവരോടുള്ള വേർതിരിവ് ഇല്ലാതാക്കാൻ സാധിച്ചു.

അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾസ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്.
അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഭിന്നശേഷിക്കാരായവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിച്ചു. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അവരോടൊപ്പം പ്രവർത്തിച്ചു നിൽക്കാനും, സമ്മർദ്ദം കുറയ്ക്കാനും ഇതിനാൽ സാധിക്കാറുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഈ സ്ക്കൂളിലെ ഓരോ പ്രവർത്തനങ്ങളും ജീവ സ്കൂളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാറുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മുടെ സ്ക്കൂളിലെ കുഞ്ഞുമക്കളെ പ്രാപ്തരാക്കുവാൻ എല്ലാ ആഘോഷങ്ങളും അവരോടൊപ്പം.........[[പ്രമാണം:34306 Kaniv.jpg|ഇടത്ത്‌|ലഘുചിത്രം|700x700ബിന്ദു|കനിവ് ചാരിറ്റി]]

17:46, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളോടൊപ്പം

നന്മപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഞങ്ങളോടൊപ്പം എന്ന പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളെ അംഗീകരിക്കാനും ചേർത്തുപിടിക്കാനും കുട്ടികളുമായി ചേർന്ന് ഒരുപാട് പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്താറുണ്ട്. ഇങ്ങനെ ഒരു പ്രവർത്തനം തുടങ്ങാൻ ഇടയായത് സ്പെഷ്യൽ സ്ക്കൂളിലെ നമ്മുടെ സ്ക്കൂളിൽ ചേർക്കുകയും മറ്റു കുട്ടികളുമായി ഇടപഴുകി അവരുടെ സ്വഭാവത്തിന് നല്ല മാറ്റം കണ്ടതിന്റെ അടിസ്ഥാനത്തിലുമാണ്. ഭിന്നശേഷിക്കാരുടെ കഴിവുകളും നന്മകളും അറിയുവാൻ അവരുമായി എല്ലാ വിശേഷദിവസങ്ങളും ആഘോഷമാക്കാറുണ്ട്. ഇതിന്റെ ഭാഗമായി ജീവ സ്ക്കൂളിലെ കുട്ടികൾ നമ്മുടെ സ്ക്കൂളിൽ വരികയും നമ്മുടെ കുഞ്ഞുമക്കൾ അവരുടെ കൂടെ ചേർന്ന് കളിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ നമ്മുടെ കുഞ്ഞുമക്കളിൽ അവരോടുള്ള വേർതിരിവ് ഇല്ലാതാക്കാൻ സാധിച്ചു.

അതോടൊപ്പം നമ്മുടെ സ്ക്കൂളിലെ കുട്ടികളെ ജീവ സ്ക്കൂളിലേയേക്ക് കൊണ്ടുപോകാറുണ്ട്. ഓണം, ക്രിസ്തുമസ്, വാർഷികം കൂടാതെ ഏതൊരു ആഘോഷവും അവരോടൊപ്പം ഞങ്ങളും. ക്രിസ്തുമസിന് അവർക്കായി തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നിർമ്മിച്ച് അവർക്കൊപ്പം എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു നന്മപ്രവർത്തനമായി കാണുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൽ നിന്ന് വേർതിരിക്കുകയും അവരോടൊപ്പം അവരുടെ കഴിവുകളും സ്നേഹവും തിരിച്ചറിഞ്ഞ് സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാൻ ഇന്നത്തെ തലമുറയെ പ്രാപ്തമാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഭിന്നശേഷിക്കാരായവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിച്ചു. മറ്റു കുട്ടികളോട് ചേർന്ന് നടക്കുമ്പോൾ അവരിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ രക്ഷകർത്താക്കളിലൂടെ അറിഞ്ഞ് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അല്ലെങ്കിൽ അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അവരോടൊപ്പം പ്രവർത്തിച്ചു നിൽക്കാനും, സമ്മർദ്ദം കുറയ്ക്കാനും ഇതിനാൽ സാധിക്കാറുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഈ സ്ക്കൂളിലെ ഓരോ പ്രവർത്തനങ്ങളും ജീവ സ്കൂളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാറുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കുവെയ്ക്കാനും നമ്മുടെ സ്ക്കൂളിലെ കുഞ്ഞുമക്കളെ പ്രാപ്തരാക്കുവാൻ എല്ലാ ആഘോഷങ്ങളും അവരോടൊപ്പം.........

കനിവ് ചാരിറ്റി

കനിവ്1.jpeg കനിവ്1.jpeg കനിവ്1.jpeg

"https://schoolwiki.in/index.php?title=കനിവ്_ചാരിറ്റി_ക്ലബ്ബ്&oldid=1888287" എന്ന താളിൽനിന്ന് ശേഖരിച്ചത്