"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം</big>''' ലഘുചിത്രം കൊറോണ വ്യാപനത്തെ തടയുന്നതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:

13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി.
13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി.
[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം .png|ലഘുചിത്രം]]

15:10, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം

കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി എൻ എസ് എസ വോളണ്ടിയർമാർ സ്‌കൂളിൽ വച്ച 1200 ബോട്ടിൽ ഹാൻഡ് വാഷ നിർമിച്ചു,പൊതു സ്ഥാപനങ്ങളിലേക്ക് ആവശ്യമായ എണ്ണം സൗജന്യമായി നൽകി.വീടുകളിൽ ഉപയോഗിക്കുന്നതിനായി ഡിഷ് വാഷും ഫ്ലോർ ക്‌ളീനറും നിർമ്മിച്ചു.ഇവ വിപണനം ചെയ്തതിലൂടെ 55000 രൂപ ലാഭമായി ലഭിച്ചു.

ഈ തുകയിൽ നിന്നും 10000 രൂപ എൻ എസ് എസ് ന്റെ ജില്ലാ ഭവന നിർമ്മാണത്തിലേക്ക് നൽകി.

13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി.