ഉള്ളടക്കത്തിലേക്ക് പോവുക

"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26105-LAIHS (സംവാദം | സംഭാവനകൾ)
No edit summary
26105-LAIHS (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery mode="slideshow" caption="'''ലഹരി രഹിത ജീവിതം'''">
<gallery mode="nolines" widths="400" heights="300" caption="'''ലഹരി രഹിത ജീവിതം'''">
പ്രമാണം:26105 Loretto Antidrug02.jpg|'''കുട്ടിച്ചങ്ങല'''
പ്രമാണം:26105 Loretto Antidrug02.jpg|'''കുട്ടിച്ചങ്ങല'''
പ്രമാണം:26105 Loretto Antidrug01.jpg|'''ലഹരി-വിരുദ്ധ ചങ്ങല'''
പ്രമാണം:26105 Loretto Antidrug01.jpg|'''ലഹരി-വിരുദ്ധ ചങ്ങല'''

14:43, 28 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കുക എന്ന

സർക്കാരിന്റെ മഹത്തായ ലക്ഷ്യത്തോടൊപ്പം ചുവടുവച്ചുകൊണ്ട് കൊച്ചി സൗദി-മൂലങ്കുഴി ലൊരേറ്റൊ ആംഗ്ലോ- ഇന്ത്യൻ ഹൈസ്കൂളും ഉണർന്നു പോരാടുന്നു..