"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ECO CLUB/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:
'''<big>കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .</big>'''
'''<big>കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .</big>'''

അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി  ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല  ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.
അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി  ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല  ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.<gallery>
[[പ്രമാണം:PAYASWINI.jpg|ലഘുചിത്രം]]
 
<gallery>
പ്രമാണം:11451 payaswini 1.jpg|ക്രോൺ ഉപയോഗിച്ച്    പയസ്വിനിയെ മാറ്റുന്നു
പ്രമാണം:11451 payaswini 1.jpg|ക്രോൺ ഉപയോഗിച്ച്    പയസ്വിനിയെ മാറ്റുന്നു
പ്രമാണം:PAYASWINI 2.jpg|പയസ്വിനിയെ നടാൻ സ്കൂളിൽ തയ്യാറാക്കിയ കുഴി
പ്രമാണം:PAYASWINI.jpg|കുട്ടികൾ പയസ്വിനിയെ  സ്വാഗതം ചെയ്യുന്നു
പ്രമാണം:PAYASWINI 1.jpg|പയസ്വിനി നമ്മുടെ സ്വന്തം
</gallery>
</gallery>
[[പ്രമാണം:PAYASWINI 1.jpg|ലഘുചിത്രം]]

[[പ്രമാണം:PAYASWINI 2.jpg|ലഘുചിത്രം]]
<u>'''2021-22'''</u>
<u>'''2021-22'''</u>
* സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിവിധയിനം ചെടികൾ വച്ച് പിടിപ്പിക്കുകയും നല്ലോരു പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക്  വിവിധ മരതൈകൾ വിതരണം ചെയ്തു. സുഗതകുമാരി ടീച്ചറുടെ പിറന്നാൾ ദിനത്തിൽ ടീച്ചറുടെ ഓർമ്മയ്ക്കായ്  പിറന്നാൾമരം  നട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് കാസറഗോഡ് നഗരത്തിലെ റോഡരികിലുളള മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ , പരിസ്ഥിതി പ്രവർത്തകയും,പ്രിയപ്പെട്ട കവിയത്രിയുമായ സുഗതകുമാരി ടീച്ചർ നട്ട മാവ്  ( പയസ്വിനി )ഇന്ന് വളർന്ന്  ഒരു തണലായ് മാറ്റിയിരിക്കുകയാണ്. ഈ മാവ് നശിപ്പികാതെ ഇതിനെ സംരക്ഷിക്കാൻ അടുക്കത്ത് ബയൽ സ്കൂൾ  തീരുമാനിച്ചു.    <gallery>

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883620" എന്ന താളിൽനിന്ന് ശേഖരിച്ചത്