"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 41: വരി 41:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
സ്കൂള്‍ ചിത്രം= 12.jpg‎|
സ്കൂള്‍ ചിത്രം= 12.jpg‎|
ഗ്രേഡ്=3|
‍‍‍}}
‍‍‍}}



07:48, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt High School,Pattanchery.

പട്ടഞ്ചേരി

ജി.എച്ച്.എസ്. പട്ടഞ്ചേരി
വിലാസം
പട്ടഞ്ചേരി

പാലക്കാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2017Padmakumar g




പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം 1919-ല്‍ ഗവണ്മെന്റിന് കൈമാറുകയായിരുന്നു.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം
1919-ല്‍ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നല്‍കിയത് നായര്‍ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ല്‍ upgrade ചെയ്ത് upper primary യായും,1981-ല്‍ high school-ആയും ഉയര്‍ന്നു.

ഭൗതികസൗകര്യ്ങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം 20 കമ്പ്യൂട്ടര്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്ക്കൂള്‍ മാഗസിന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2007- 08 സഹീദ
2008 - 10 എസ്സ്.നെഹ്റുണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശാന്തി.‍ - അദ്യാപിക
  • എം.എസ്സ്.വിശ്വനാഥന്‍ - ‍ചലച്ചിത്ര പിന്നണിഗായകന്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍


[1]

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പട്ടഞ്ചേരി&oldid=188119" എന്ന താളിൽനിന്ന് ശേഖരിച്ചത്