"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/പ്രവൃത്തിപരിചയക്ലബ്ബ് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രവൃത്തിപരിചയക്ലബ്ബ് KHSS MOOTHANTHARA 2022-23 എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/പ്രവൃത്തിപരിചയക്ലബ്ബ് 2022-23 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
=== '''ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു 11-08-2022''' === | === '''ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു 11-08-2022''' === | ||
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു. | പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു. |
12:36, 26 ഡിസംബർ 2022-നു നിലവിലുള്ള രൂപം
ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു 11-08-2022
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു.
ജീവിത നൈപുണ്യവികസനം ലക്ഷ്യമാക്കി പഠന പ്രവർ ത്തനങ്ങളിലൂടെ കുട്ടികളെ സ്വയംപര്യാപ്തമാക്കുകയാണ് ജീവികയിലൂടെ ലക്ഷ്യമാക്കുന്നത്. തുടർന്ന് പ്രദർശനവും പൂ ർവവിദ്യാർഥികളും കണ്ണകി നാടൻ പാട്ട് കൂട്ടത്തിലെ ഗായ കരുമായ ഗൗതംരാജും കൂട്ടരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കൂൾ മാനേജർ യു. കൈലാസമണി, കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീ ത എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക