"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:57, 23 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2022→പ്രതിമാസ വായന പുരസ്കാര വിതരണവും കലാപ്രതിഭകൾക്ക് അനുമോദനവും
വരി 24: | വരി 24: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ വായന പുരസ്കാര വിതരണവും ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ UP വിഭാഗത്തിലെയും, LP, ഹൈസ്കൂൾ വിഭാഗത്തിലെയും കലാപ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി .വായനയും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിജയ് പ്രശാന്ത്( 3 A), ആയിഷ റീഹ(7B), ഫാത്തിമ എൻ.പി (8C)എന്നീ വിദ്യാർത്ഥികൾ വായന പുരസ്കാരം ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.വിജയൻ, ഡോ. വത്സൻ പിലിക്കോട്, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ വായന പുരസ്കാര വിതരണവും ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ UP വിഭാഗത്തിലെയും, LP, ഹൈസ്കൂൾ വിഭാഗത്തിലെയും കലാപ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി .വായനയും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിജയ് പ്രശാന്ത്( 3 A), ആയിഷ റീഹ(7B), ഫാത്തിമ എൻ.പി (8C)എന്നീ വിദ്യാർത്ഥികൾ വായന പുരസ്കാരം ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.വിജയൻ, ഡോ. വത്സൻ പിലിക്കോട്, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| | | |