"ജി.എൽ..പി.എസ്. ഒളകര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
=== ലഹരിക്കെതിരെ കുരുന്നുകളുടെ സംഗീത നൃത്തം ===
=== ലഹരിക്കെതിരെ കുരുന്നുകളുടെ സംഗീത നൃത്തം ===
<nowiki>'ഒന്നിക്കാം നോ പറയാം...''</nowiki> ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി പുകയൂർ അങ്ങാടിയിൽ ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പിച്ചു.. ആരോഗ്യമുള്ള സമൂഹത്തിനായി  ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമായെത്തിയ വിദ്യാർത്ഥികൾ അങ്ങാടിയിൽ കുട്ടിച്ചങ്ങല തീർത്തു.  
<nowiki>'ഒന്നിക്കാം നോ പറയാം...''</nowiki> ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി പുകയൂർ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പിച്ചു.. ആരോഗ്യമുള്ള സമൂഹത്തിനായി  ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമായെത്തിയ വിദ്യാർത്ഥികൾ അങ്ങാടിയിൽ കുട്ടിച്ചങ്ങല തീർത്തു.  

വിദ്യാർത്ഥി ആഞ്ജലോ ബനഡിക്ട്, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഇബ്രാഹീം മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു. അധ്യാപിക വി.രമ്യ ലഹരി വിരുദ്ധ കവിത ആലപിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ ലഹരിവിരുദ്ധ റാലി  ഫ്ലാഗ് ഓഫ് ചെയ്തു.  അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, നബീൽ എന്നിവർ നേതൃത്യം നൽകി.

18:14, 22 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിക്കെതിരെ കുരുന്നുകളുടെ സംഗീത നൃത്തം

'ഒന്നിക്കാം നോ പറയാം...'' ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി പുകയൂർ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പിച്ചു.. ആരോഗ്യമുള്ള സമൂഹത്തിനായി  ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമായെത്തിയ വിദ്യാർത്ഥികൾ അങ്ങാടിയിൽ കുട്ടിച്ചങ്ങല തീർത്തു.