"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 199: വരി 199:


=== '''ഭവനസന്ദർശനം''' ===
=== '''ഭവനസന്ദർശനം''' ===
സ്വന്തം വിദ്യാർത്ഥികളുടെ  ജീവിത സാഹചര്യങ്ങളും കുടുംബാന്തരീക്ഷവും മനസ്സിലാക്കുന്നതിനായി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളുടെ വീടുകൾ ആദ്യ ടേമിൽ തന്നെ സന്ദർശിക്കുന്നു .കുട്ടികളുടെ സാഹചര്യത്തിനനുസരിച്ചു അവർക്കു വേണ്ട സഹായങ്ങൾ നൽകി വരുന്നു  


=== കരാട്ടെ പരിശീലനം  ===
=== കരാട്ടെ പരിശീലനം  ===
പെൺകുട്ടികൾക്ക് ആത്മ വിശ്വാസം ഉയർത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കരാട്ടെ പരിശീലനം നൽകി വരുന്നു .താത്പര്യമുള്ള കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക പരിശീലകൻ കോച്ചിങ് നൽകുന്നു .ഇവിടെ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്


=== റിസോഴ്സ് റൂം ===
=== റിസോഴ്സ് റൂം ===
റാമ്പ്,പ്രത്യേക ക്ലാസ് മുറി  അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ  കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ  ഈ വിദ്യാലയത്തിലുണ്ട്  


=== സ്മാർട്ട് റൂം ===
=== സ്മാർട്ട് റൂം ===
പാഠ്യ പഠ്യേതര പവർത്തനങ്ങൾക്കു സഹായകമായ മൾട്ടി  മീഡിയ റൂം വിദ്യാലയത്തിനുണ്ട് മനോഹരമായ സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്


=== ഓപ്പൺ സ്റ്റേജ് ===
=== ഓപ്പൺ സ്റ്റേജ് ===

15:21, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യാപകർ

ഹൈ സ്കൂൾ അധ്യാപകർ

റൂബി പി എം ഹെഡ്മിസ്ട്രസ്
കവിത സെബാസ്റ്റ്യൻ ഹൈ സ്കൂൾ അസിസ്റ്റന്റ്

കണക്ക്  

റിറ്റി ജോസഫ് കണക്ക്
RITTY
ജിസ്മി പാപ്പച്ചൻ കണക്ക്
ഷേർലി ജോസഫ് ഫിസിക്സ്
ജിമിതാ പാപ്പച്ചൻ ഫിസിക്സ്
ജിനിമോൾ കെ പി കെമിസ്ട്രി
LEKHA
നവ്യ എബ്രഹാം ബയോളജി
ഷിൻസി ജോസഫ് ബയോളജി
ഷൈനി പോൾ ഹിന്ദി
ജാൻസി എം ഡി ഹിന്ദി
സുധ ജോസ് ഇംഗ്ലീഷ്
ജിസ്സ പി സി ഇംഗ്ലീഷ്
ജിബി വർഗീസ് ഇംഗ്ലീഷ്
രമ്യ റോബി മലയാളം
REMYA
സബീന വര്ഗീസ് മലയാളം
റോസി വി ഓ മലയാളം
റിയ ജോണി മലയാളം

യു പി അധ്യാപകർ

ജാൻസി എം ജെ
സി ജെസ്സി പി ഓ
ജിജി തര്യൻ
സി അൽഫോൻസ്
സി ഷിബി
സി ഡെൻസി
ആഷ്‌ലി ഡേവിഡ്
സി ഷെറിൻ
സി ജോവിറ്റ്
സി മരിയ
സി മരിയ സെസിൽ
സി നിത്യ ഗ്രേസ്

സ്പെഷ്യൽ എഡ്യൂക്കേറ്റർ

ജിനി  ജാഫി

നഴ്സ്

ലൈബ്രേറിയൻ

സ്കൂൾ കൗൺസിലർ

വിദ്യാലയത്തിലെ സൗകര്യങ്ങൾ

ലൈബ്രറി

വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .പതിനാലായിരുത്തോളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനും വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു .

ഹൈ ടെക് ക്ലാസ് മുറികൾ

വിദ്യാഭ്യാസ പൊതു സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പതിനഞ്ചോളം ക്ലാസ് മുറികൾ ഹൈ ടെക് ആക്കി .അധ്യയനം കാര്യക്ഷമമാക്കാനും ആകര്ഷകമാക്കാനും  സാധിച്ചു.ഹൈ ടെക് ക്ലാസ്സുകളുടെ സംരക്ഷണം ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നടത്തി വരുന്നത്  

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

വിശാലമായ ക്ലാസ് മുറികൾ

നല്ല വിദ്യാലയാന്തരീക്ഷം

കൗൺസിലിങ് റൂം

ബാസ്കറ്റ് ബോൾ കോർട്ട്

ബാസ്കറ്റ് ബോൾ പരിശീലനം

പ്രയർ റൂം

പെയ്ഡ് ഹോസ്റ്റൽ

ഫ്രീഹോസ്റ്റൽ

ഉച്ചഭക്ഷണപരിപാടി

ഡൈനിങ്ങ് റൂം

സ്പോക്കൺ ഇംഗ്ലീഷ്

കരിയർ ഗൈഡൻസ് ക്ലാസുകൾ

സ്കൂൾ ബസ്

പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം

ഭവനസന്ദർശനം

സ്വന്തം വിദ്യാർത്ഥികളുടെ  ജീവിത സാഹചര്യങ്ങളും കുടുംബാന്തരീക്ഷവും മനസ്സിലാക്കുന്നതിനായി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളുടെ വീടുകൾ ആദ്യ ടേമിൽ തന്നെ സന്ദർശിക്കുന്നു .കുട്ടികളുടെ സാഹചര്യത്തിനനുസരിച്ചു അവർക്കു വേണ്ട സഹായങ്ങൾ നൽകി വരുന്നു  

കരാട്ടെ പരിശീലനം 

പെൺകുട്ടികൾക്ക് ആത്മ വിശ്വാസം ഉയർത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കരാട്ടെ പരിശീലനം നൽകി വരുന്നു .താത്പര്യമുള്ള കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക പരിശീലകൻ കോച്ചിങ് നൽകുന്നു .ഇവിടെ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്

റിസോഴ്സ് റൂം

റാമ്പ്,പ്രത്യേക ക്ലാസ് മുറി  അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ  കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ  ഈ വിദ്യാലയത്തിലുണ്ട്  

സ്മാർട്ട് റൂം

പാഠ്യ പഠ്യേതര പവർത്തനങ്ങൾക്കു സഹായകമായ മൾട്ടി  മീഡിയ റൂം വിദ്യാലയത്തിനുണ്ട് മനോഹരമായ സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്

ഓപ്പൺ സ്റ്റേജ്

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായി 2ഓപ്പൺ സ്റ്റേജുകളും വിദ്യാലയത്തിനുണ്ട്

ഇന്സിനറ്റർ സൗകര്യം

പെൺകുട്ടികൾക്ക് അവരുടെ ആർത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഇന്സിനറ്റർ സൗകര്യം ഒരുക്കിയിരിക്കുന്നു

ഹരിത പാർക്

പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി മീൻ കുളം ,താമരക്കുളം ലവ് ബേർഡ്‌സ് ,മനോഹരമായ പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പൂന്തോട്ടം ഒരുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ വിദ്യാർഥികൾ സ്വന്തം ക്ലാസ് മുറികളും വിവിധ തരത്തിലുള്ള ജലസസ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു

സി സി ടി വി

വിദ്യാലയത്തിന്റെയും വിദ്യാർത്ഥികളുടെയും സംരക്ഷണം സാധ്യമാക്കുന്നതിനായി സി സി ടി വി സ്ഥാപിച്ചിട്ടുണ്ട് വിദ്യാലത്തിലേക്കുള്ള വഴികളിലും വരാന്തകളിലും ക്യാമറകൾ ഉണ്ട് .ഇതിന്റെ മോണിറ്റർ ഹെഡ്മിസ്ട്രെസ്സിന്റെ മുറിയിലാണുള്ളത് .

സ്കൂൾ സൊസൈറ്റി സൗകര്യം

പാഠപുസ്തക വിതരണത്തിനായി  സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചുവരുന്നു ജിജി തരിയാനാണ് സൊസൈറ്റി ഇൻചാർജ്  കുട്ടികൾക്ക് യഥാസമയം പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നു

വാഹന സൗകര്യം

ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലമായതിനാൽ ഉൽ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് എത്തി ചേരാൻ ആവശ്യകമായ വാഹന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 4സ്കൂൾ ബസ്സുകൾ ഉണ്ട് ,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂൾ ബസ്സുകൾ നടത്തി വരുന്നത്

വിശാലമായ ഗ്രൗണ്ട്

ആയിരത്തിനടത്തു വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിശാലമായ ഒരു കളിസ്ഥലം നിലവിലുണ്ട് കുട്ടികൾക്ക് കായിക പരിശീലനത്തിനാവശ്യമായ സൗകര്യങ്ങൾ ഉണ്ട്

ഭിന്നശേഷി സൗഹാർദ വിദ്യാലയം

ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് ,റാമ്പ്,പ്രത്യേക ക്ലാസ് മുറി  അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ  കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ  ഈ വിദ്യാലയത്തിലുണ്ട്  

സ്കൂൾ ബാൻഡ്

25 വര്ഷങ്ങളായി നടത്തിവരുന്നു .അതിനു വേണ്ടി തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിക്കുകയും അസംബ്ലി യിൽ ഡിസ്പ്ലേ നടത്തുകയും ചെയ്യുന്നു ,കുട്ടികളെ പരിശീലിപ്പിക്കാനായി ബാൻഡ് മാസ്റ്റർ ഉണ്ട്

പച്ചക്കറി തോട്ടം

കുട്ടികളുടെ കാര്ഷികാഭിരുചി വളർത്തുന്നതിനും സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഭംഗിയായി നടത്തുന്നതിനും വേണ്ടി പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു പയറ്, വാഴ, കപ്പ ,പപ്പായ ,പച്ചമുളക് ,ചേന ,വഴുതന, തക്കാളി ,നിലക്കടല തുടങ്ങിയ പച്ചക്കറികളാണ് തോട്ടത്തിലുള്ളത് കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ പച്ചക്കറിത്തോട്ടം സംരക്ഷിക്കുന്നു

യു ട്യൂബ് ചാനൽ

സ്കൂൾ വെബ്സൈറ്റ്

https://www.youtube.com/@st.josephghskarukutty9535





,



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം