"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
പ്രധാന അദ്ധ്യാപകന്= സലില്‍ കുമാര്‍ ഒ എം | | പ്രധാന അദ്ധ്യാപകന്= സലില്‍ കുമാര്‍ ഒ എം | | ||
പി.ടി.ഏ. പ്രസിഡണ്ട്= ബീന സജി | | പി.ടി.ഏ. പ്രസിഡണ്ട്= ബീന സജി | | ||
ഗ്രേഡ് =4.5| | |||
| സ്കൂള്‍ ചിത്രം=[[പ്രമാണം:42062 vkkani2 (Small).png|thumb|schoolphoto]] | | | സ്കൂള്‍ ചിത്രം=[[പ്രമാണം:42062 vkkani2 (Small).png|thumb|schoolphoto]] | | ||
}} | }} |
19:10, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട് | |
---|---|
വിലാസം | |
പനയ്കോട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2016 | Devianil |
തിരുവനന്തപുരം നഗരത്തിന്റെ നെടുമങ്ങാട് താൂലൂക്കില് പെപ്ട്ട്ട തൊളികോട് പന്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വി കെ കാണി ഗവണ് മെ൯റ് ഹൈസ്കൂള്‍ പനയ്കോട്,'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1933 ല്‍ സ്ഥാപിച്ച ഈ വിദ്യാലയംതിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ നാരായണ൯ കാണിയാണ് ഈവിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി 5 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
.* ക്ലാസ് മാഗസിന്.
- ജെ ആര് സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിഹാര ബോധനം
- നാടന്‍ പാട്ട് പരിശീലനം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിവിധ ക്ലബ്ബുകള്‍സജീവമായി പ്രവര്‍ത്തിക്കുന്നു.
.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ മന്ത്രി ശ്രീ എം വിജയകുമാ൪ == വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|