ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രാദേശിക ചരിത്ര രചനാ ചെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
</gallery>താനൂർ
</gallery>താനൂർ


[https://drive.google.com/file/d/1ZFxt2l1rWqzR8jo-aGAPYXlhNhA8FN7o/view?usp=drivesdk കാട്ടിലങ്ങാടി]
[https://drive.google.com/file/d/1ZFxt2l1rWqzR8jo-aGAPYXlhNhA8FN7o/view?usp=share_link കാട്ടിലങ്ങാടി]


[https://drive.google.com/file/d/1ZDmJMZc1uvTHKgev6FyOSp8WuxnXTnCt/view?usp=drivesdk ഓണക്കാട്,]
[https://drive.google.com/file/d/1ZDmJMZc1uvTHKgev6FyOSp8WuxnXTnCt/view?usp=drivesdk ഓണക്കാട്,]


പുത്തൻ തെരു
പുത്തൻ തെരു

14:52, 16 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാദേശിക ചരിത്ര രചനയ്ക്കും പഠനത്തിനുമായി ദേവധാർ ഗവ ഹയർസെക്കൻഡറി സ്ക്കൂളിൽ സ്ഥിരം ഒരു ചെയർ പ്രവർത്തിക്കുന്നു.2019 ൽ ആണ് ഇതിൻ്റെ പ്രവർത്തനം തുടങ്ങിയത്. താനൂർ, കാട്ടിലങ്ങാടി ,ഓണക്കാട്,പുത്തൻ തെരു എന്നീ പ്രദേശങ്ങളുടെ ചരിത്രം  എന്നിവ ഡിജിറ്റൽ രൂപത്തിൽ ഇതിനകം പ്രസിദ്ധപ്പെടുത്തി.താത്പര്യം ഉള്ള കുട്ടികളെ ഇതിനായി പ്രത്യേക പഠന ഗ്രൂപ്പുകളാക്കി തിരിച്ചു പ്രാദേശിക ചരിത്ര രചനാ ശില്പശാല നടത്തിയാണ് രചന തുടങ്ങുന്നത്. വിവിധ ഘട്ടങ്ങളായി വിവരങ്ങൾ ശേഖരിച്ചു വിശകലനം നടത്തിയാണ് പഠനം പൂർത്തിയാക്കിയത്.നിലവിൽ രണ്ട് പഠന ഗ്രൂപ്പുകളായി 24 കുട്ടികൾ ഈ ചെയറിന് കീഴിൽ പഠനം നടത്തുന്നു.

താനൂർ

കാട്ടിലങ്ങാടി

ഓണക്കാട്,

പുത്തൻ തെരു