"ജി.എച്ച്.എസ് എഴുകുംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്=സിബി വര്‍ഗ്ഗീസ് |
പി.ടി.ഏ. പ്രസിഡണ്ട്=സിബി വര്‍ഗ്ഗീസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=30015.Image033.jpg‎|
സ്കൂള്‍ ചിത്രം=30015.Image033.jpg‎|
}}
}}

18:44, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് എഴുകുംവയൽ
വിലാസം
എഴുകുംവയല്‍

ഇടുക്കി ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
31-12-2016Abhaykallar





ചരിത്രം

നെടുംകണ്ടംപഞ്ചയതിലെ പതിനഞ്ചാം വാര്‍ഡില്‍ വരുന്ന പ്രദേശമാണുഎഴുകുംവയല്‍. ഗവ.സ്കൂള്‍ എഴുകുംവയല്‍ എന്നാണു പേരിന്റെ പൂര്‍ണ്ണരുപം,35 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു ശ്രി വര്‍ക്കി മണിയം കല്ലെല്‍ ആണ് സ്കൂള്‍ ആരംഭിക്കാന്‍ പരിശ്രമിച്ച പ്രധാന വ്യക്തി സ്കൂളിലെ ആദ്യത്തെ അധ്യാപകര്‍ ശ്രീ റ്റി പി കുട്ടപ്പനും അമ്മുക്കുട്ടീ ടീച്ചറുമാണ്. സ്കൂളിലെ ആദ്യത്തെ എച്ച്.എം വി വി പ്രഭാകരന്‍ നായര്‍ ആണ്.

ഭൗതികസൗകര്യങ്ങള്‍

ഇന്ന് പതിനഞ്ച് ക്ലാസ് മുറികള്‍ ഓഫീസ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയില്‍ ഒരിക്കല്‍(വെള്ളിയാഴ്ച)കുട്ടികള്‍ ക്ലസില്‍ അവരുടെ സര്‍ഗ്ഗവാസനകള്‍ പല രൂപങ്ങളില്‍ അവതരിപ്പിക്കുന്നു.മാസത്തില്‍ ഒരിക്കല്‍ വിദ്യാരംഗം കലോത്സവം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. .

മാനേജ്മെന്റ്

  • വിദ്യസാവകുപ്പുപ്പ്
  • ഹെഡ്മാസ്ററര്‍
  • പി റ്റി എ
  • എം പി റ്റി എ

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി






<googlemap version="0.9" lat="9.887687" lon="77.12265" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.649492, 77.140846 9.822742, 77.100677 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_എഴുകുംവയൽ&oldid=187823" എന്ന താളിൽനിന്ന് ശേഖരിച്ചത്