"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''<big>2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾ:</big>''' | '''<big>2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾ:</big>''' | ||
<big>സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ സ്‍പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‍തു വരുന്നു. ചെസ്‍സ് ടൂർണമെന്റ്, ഷട്ടിൽ ടൂർണമെന്റ്, വേൾഡ് കപ്പിന്റെ മുന്നോടിയായി ഫുട്ബോൾ മത്സരങ്ങൾ, വേൾഡ് കപ്പ് ക്വിസ് എന്നിവ സംഘടിപ്പിച്ചു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ, കരാട്ടെ എന്നിവയിൽ സ്ഥിരം പരിശീലനം നൽകുന്നു. കായിക മേഖലയിൽ നല്ല പ്രവർത്തനങ്ങൾ കാഴ്‍ച വെക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ, ജൂഡോ, റസ്‍ലിങ് എന്നീ ഗയിമുകളിലും</big> | <big>സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ സ്‍പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‍തു വരുന്നു. ചെസ്‍സ് ടൂർണമെന്റ്, ഷട്ടിൽ ടൂർണമെന്റ്, വേൾഡ് കപ്പിന്റെ മുന്നോടിയായി ഫുട്ബോൾ മത്സരങ്ങൾ, വേൾഡ് കപ്പ് ക്വിസ് എന്നിവ സംഘടിപ്പിച്ചു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ, കരാട്ടെ എന്നിവയിൽ സ്ഥിരം പരിശീലനം നൽകുന്നു. കായിക മേഖലയിൽ നല്ല പ്രവർത്തനങ്ങൾ കാഴ്‍ച വെക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ, ജൂഡോ, റസ്‍ലിങ് എന്നീ ഗയിമുകളിലും</big> <big>അത്‍ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി നല്ല വിജയം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഷട്ടിൽ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ എന്നിവയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഫുട്ബോളിലും വോളി ബോളിലും മൂന്നാസ്ഥാനവും നേടി. വോളിബോൾ ടീമിൽ 2 കുട്ടികൾക്കും ഫുട്ബോൾ ടീമിൽ 2 കുട്ടികൾക്കും സബ് ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടി</big><big>.</big> | ||
[[പ്രമാണം:47110 Football HS.jpeg|നടുവിൽ|ലഘുചിത്രം|'''''<small>2022-23 വർഷത്തെ സബ്‍ജില്ലാ വിജയികളായ ഹൈസ്‍കൂൾ ഫുട്ബോൾ ടീം</small>''''' ]] | |||
<big>അത്‍ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി നല്ല വിജയം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഷട്ടിൽ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ എന്നിവയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഫുട്ബോളിലും വോളി ബോളിലും മൂന്നാസ്ഥാനവും നേടി. വോളിബോൾ ടീമിൽ 2 കുട്ടികൾക്കും ഫുട്ബോൾ ടീമിൽ 2 കുട്ടികൾക്കും സബ് ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടി.</big> | |||