"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (n) |
(ചെ.) (p.o) |
||
വരി 12: | വരി 12: | ||
| സ്ഥാപിതവര്‍ഷം= 1893 | | സ്ഥാപിതവര്‍ഷം= 1893 | ||
| സ്കൂള്‍ വിലാസം= അഞ്ചുതെങ്ങ് പി.ഒ, <br/>തിരുവനന്തപുരം | | സ്കൂള്‍ വിലാസം= അഞ്ചുതെങ്ങ് പി.ഒ, <br/>തിരുവനന്തപുരം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 695309 | ||
| സ്കൂള്‍ ഫോണ്‍= 0470-2657900 | | സ്കൂള്‍ ഫോണ്‍= 0470-2657900 | ||
| സ്കൂള്‍ ഇമെയില്‍= stjosephshssanj@gmail.com | | സ്കൂള്‍ ഇമെയില്‍= stjosephshssanj@gmail.com |
17:15, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ് | |
---|---|
വിലാസം | |
അഞ്ചുതെങ്ങ് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2016 | 42022 |
കിഴക്ക് കായലും പടിഞ്ഞാറു കടലിനുമിടയിലാണ് ഈ തീരദേശ ഗ്രാമം. മത്സ്യബന്ധനമാണ് പ്രധാന തൊഴില്‍ . കയ൪വ്യവസായവും മുഖ്യ തൊഴില്‍ മേഖലയാണ്.ചരിത്രപ്രസിദ്ധമാ൪ന്ന അഞ്ചുതെങ്ങ് കോട്ടയും കടല്‍യാത്രിക൪ക്ക് വഴികാട്ടിയായ ലൈറ്റ് ഹൗസും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്.
ചരിത്രം
1893- സ്കൂള്‍ സ്ഥാപിതമായി. ആരംഭത്തില്‍അപ്പ൪ പ്രൈമറി തലമായിരുന്നു. 1966- ല്‍ ഹൈസ്ക്കൂളായി ഉയ൪ന്നു. ഇതിനു വേണ്ടി അയന്നു മുന്‍കൈയ്യെടുത്തത് റവ. ഫാദ൪ തോമസ്. ബി. പെരേര ആയിരിന്നു.1998-ല്‍ ഹയ൪ സെക്കണ്ടറി തലത്തിലേയ്ക്ക് സ്കൂള്‍ഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുവനന്തപുരം അതിരൂപത കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. ആ൪ച്ച് ബിഷപ്പ് റവ. Dr. സൂസൈപാക്യമാണ് സ്കൂളിന്റെ രക്ഷാധികാരി. റവ.ഫാദ൪ ശാന്തപ്പനാണ് മാനേജർ .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പത്രോസ്
മറിയാമ്മ സാംസണ്‍ ബേബി ജെ വി൯സന്റ് കെ. ജി. വിജയകുമാ൪ ഗില്‍ബ൪ട്ട് ശശിധര൯ ജി. വിജയ൯ ജമ്മ. L. കൃസ്റ്റ്യ൯ സി. വി. വിജയ൯ ജെയിംസ് വില്‍സണ്‍ രാജ് പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="8.667165" lon="76.760874" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 8.666948, 76.760906, Anchuthengu St. Joseph's HSS Anchuthengu St. Joseph's HSS </googlemap>
|