"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 75: വരി 75:
|ഉണ്ട്
|ഉണ്ട്
|}
|}
എല്ലാ വിദ്യാലയങ്ങളുടേയും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ അക്കാദമിക മികവ് ഉയർന്നതാണെങ്കിലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.വിശാലമായ കളിസ്ഥലം, കൂടുതൽ ക്ലാസ് മുറികൾ, ലൈബ്രറി - ലാബ് എന്നിവയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഇവയെല്ലാം ഈ വിദ്യാലയം കാത്തിരിക്കുന്ന ആവശ്യങ്ങളാണ്. കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും കലവറയും ഇവിടെ അത്യാവശ്യം തന്നെയാണ്.  

===മികച്ച വിദ്യാലയാന്തരീക്ഷം===
===മികച്ച വിദ്യാലയാന്തരീക്ഷം===
5,418

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877475" എന്ന താളിൽനിന്ന് ശേഖരിച്ചത്