"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ മാനേജ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<big>സ്കൂളിന്റെ സ്ഥാപക കാലം മുതൽ 2005 വരെ എ.വി അബ്ദുറഹ്മാൻ ഹാജിയായിരുന്നു മാനേജരായി പ്രവർത്തിച്ചത്‌. വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയമായ കയ്യൊപ്പ് ചാർത്തിയ വ്യക്തി. കേരള നിയമസഭയിൽ 25 വർഷത്തോളം മേപ്പയൂർ, തിരുവമ്പാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. നിസ്വാർത്ഥനും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ എ.വി യെ മാനേജർ ആക്കുവാനുള്ള നാട്ടുകാരുടെ നിർദ്ദേശം സ്കൂൾ കമ്മിറ്റിയായ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 2005 മുതൽ മകൻ എ വി അബ്ദുള്ള മാനേജരായി  പ്രവർത്തിക്കുന്നു.  കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ നരക്കോട്, എടവത്തേരി എന്ന വീട്ടിൽ താമസിക്കുന്ന മാനേജർ എ.വി അബ്ദുള്ള  അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനാണ്. മേപ്പയൂർ സലഫീ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി, തിരൂരങ്ങാടി പി എസ് എം കോളേജിന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പ്രൊഫസർ ടി അബ്ദുള്ള ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ആയും അദ്ദേഹം പ്രവർത്തിക്കുന്നു.</big>
<big>സ്‍കൂളിന്റെ സ്ഥാപക കാലം മുതൽ 2005 വരെ എ.വി അബ്‍ദുറഹ്‍മാൻ ഹാജിയായിരുന്നു മാനേജരായി പ്രവർത്തിച്ചത്‌. വിദ്യാഭ്യാസ സാംസ്‍കാരിക രാഷ്ട്‍രീയ മേഖലകളിൽ ശ്രദ്ധേയമായ കയ്യൊപ്പ് ചാർത്തിയ വ്യക്തി, കേരള നിയമസഭയിൽ 25 വർഷത്തോളം മേപ്പയ്യൂർ, തിരുവമ്പാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച രാഷ്ട്‍രീയ പ്രവർത്തകൻ. നിസ്വാർത്ഥനും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ എ.വി യെ മാനേജരാക്കുവാനുള്ള നാട്ടുകാരുടെ നിർദ്ദേശം സ്‍കൂൾ കമ്മിറ്റിയായ 'ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ' അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 2005 മുതൽ മകൻ എ.വി അബ്‍ദുള്ള മാനേജരായി  പ്രവർത്തിക്കുന്നു.  കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ നരക്കോട്, എടവത്തേരി എന്ന വീട്ടിൽ താമസിക്കുന്ന മാനേജർ എ.വി അബ്‍ദുള്ള  അറിയപ്പെടുന്ന സാമൂഹ്യ രാഷ്‍ട്രീയ പ്രവർത്തകനാണ്. മേപ്പയ്യൂർ സലഫീ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്റെ മാനേജ്‍മെ‍ന്റ് കമ്മിറ്റി അംഗം, പ്രൊഫസർ ടി. അബ്‍ദുള്ള ചാരിറ്റബിൾ ട്രസ്‍റ്റ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.</big>

17:22, 11 ഡിസംബർ 2022-നു നിലവിലുള്ള രൂപം

സ്‍കൂളിന്റെ സ്ഥാപക കാലം മുതൽ 2005 വരെ എ.വി അബ്‍ദുറഹ്‍മാൻ ഹാജിയായിരുന്നു മാനേജരായി പ്രവർത്തിച്ചത്‌. വിദ്യാഭ്യാസ സാംസ്‍കാരിക രാഷ്ട്‍രീയ മേഖലകളിൽ ശ്രദ്ധേയമായ കയ്യൊപ്പ് ചാർത്തിയ വ്യക്തി, കേരള നിയമസഭയിൽ 25 വർഷത്തോളം മേപ്പയ്യൂർ, തിരുവമ്പാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച രാഷ്ട്‍രീയ പ്രവർത്തകൻ. നിസ്വാർത്ഥനും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ എ.വി യെ മാനേജരാക്കുവാനുള്ള നാട്ടുകാരുടെ നിർദ്ദേശം സ്‍കൂൾ കമ്മിറ്റിയായ 'ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ' അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 2005 മുതൽ മകൻ എ.വി അബ്‍ദുള്ള മാനേജരായി  പ്രവർത്തിക്കുന്നു.  കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ നരക്കോട്, എടവത്തേരി എന്ന വീട്ടിൽ താമസിക്കുന്ന മാനേജർ എ.വി അബ്‍ദുള്ള  അറിയപ്പെടുന്ന സാമൂഹ്യ രാഷ്‍ട്രീയ പ്രവർത്തകനാണ്. മേപ്പയ്യൂർ സലഫീ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്റെ മാനേജ്‍മെ‍ന്റ് കമ്മിറ്റി അംഗം, പ്രൊഫസർ ടി. അബ്‍ദുള്ള ചാരിറ്റബിൾ ട്രസ്‍റ്റ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.