"സി-ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് '''സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി''' (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 23: വരി 23:

=='''നിലവിലെ ഭരണസമിതി'''<ref name="test">[http://www.cdit.org സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്]</ref>==

ഭരണസമിതി

1

കേരള മുഖ്യമന്ത്രി

ചെയർമാൻ

2.

ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി

അംഗം

3.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ

അംഗം

4.

സെക്രട്ടറി, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്

വൈസ് ചെയർമാൻ

5.

ഡയറക്ടർ, സി-ഡിറ്റ്

അംഗം

6.

രജിസ്ട്രാർ, സി-ഡിറ്റ്

അംഗം

7.

ഡയറക്ടർ, കേരള സ്റ്റേറ്റ് ഐ.ടി.മിഷൻ

അംഗം

8.

ഡയറക്ടർ, വിവര-പൊതുജന സമ്പർക്ക വകുപ്പ്

അംഗം

9.

ചെയർമാൻ, കേരള ഐ.സി.ടി.അക്കാദമി

അംഗം

10.

വൈസ് ചാൻസലർ, എ.പി.ജെ.അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല

അംഗം

'''നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ'''

11.

ഡോ.സന്തോഷ് കുമാർ.ജി, പ്രൊഫസർ, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്, കുസാറ്റ്, കൊച്ചി

അംഗം

12.

ഡോ.പിയൂഷ് ആന്റണി, സോഷ്യൽ പോളിസി വിദഗ്ദ്ധൻ, യൂണിസെഫ്, ലക്നൌ

അംഗം

13.

സർക്കാർ/നിയമസഭ നാമനിർദ്ദേശം ചെയ്യുന്ന നിയമസഭാംഗം

അംഗം

എക്സിക്യൂട്ടീവ് കമ്മറ്റി

<caption></caption>

1.

സെക്രട്ടറി, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്

ചെയർമാൻ

2.

ഡയറക്ടർ, സി-ഡിറ്റ്

അംഗം

3.

രജിസ്ട്രാർ, സി-ഡിറ്റ്

അംഗം

4.

ഡയറക്ടർ, വിവര-പൊതുജന സമ്പർക്ക വകുപ്പ്

അംഗം

5

ധനകാര്യവകുപ്പ് പ്രതിനിധി

അംഗം

6

ഡോ.സന്തോഷ് കുമാർ.ജി, പ്രൊഫസർ, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്, കുസാറ്റ്, കൊച്ചി

അംഗം

7

ഡോ.പിയൂഷ് ആന്റണി, സോഷ്യൽ പോളിസി വിദഗ്ദ്ധൻ, യൂണിസെഫ്, ലക്നൌ

അംഗം

== അവലംബം ==
== അവലംബം ==

15:13, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രവർത്തനം. 1988-ൽ ആരംഭിച്ച ഈ സ്ഥാപനം വിവിധ സാങ്കേതികമേഖലകളിൽ സേവനദാതാവായി പ്രവർത്തിച്ചുവരുന്നു. പി. ഗോവിന്ദപ്പിള്ളയാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.

തിരുവനന്തപുരത്ത് തിരുവല്ലം എന്ന സ്ഥലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിനു സമീപം സി-ഡിറ്റിന്റെ മെയിൻ കാമ്പസ് പ്രവർത്തിക്കുന്നു. ഇതുകൂടാതെ, സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിലെ ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവയും കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പ്രധാനവിഭാഗങ്ങൾ

14 പ്രധാനവിഭാഗങ്ങളിലാണ് സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.

• വെബ് അധിഷ്ഠിത സേവനങ്ങൾ.
• ഓപ്റ്റിക്കൽ ഇമേജ് പ്രോസ്സസ്സിങ്ങ്.
• ടെക്നോളജി എക്സ്റ്റൻഷൻ.
• സോഫ്റ്റ് വെയർ വികസനം.
• ഇ- ഗവർണൻസ്.
• ഓപൺ സോഴ്സ് സാങ്കേതികവിദ്യാവികസനം.
• ഗവേഷണവും വികസനവും.
• കമ്പ്യൂട്ടേഷണൽ ലിങ്ക്വിസ്റ്റിക്സ്.
• സൈബർശ്രീ.
• ഡോക്യുമെന്ററി വിഭാഗം.
• സുതാര്യകേരളം & വാർത്താവിഭാഗം.
• പരസ്യചിത്രനിർമ്മാണം.
• എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
• കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങ്.

അവലംബം

"https://schoolwiki.in/index.php?title=സി-ഡിറ്റ്&oldid=1876943" എന്ന താളിൽനിന്ന് ശേഖരിച്ചത്