"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
==ഫ്ലയിങ് ബോർഡ്==
==ഫ്ലയിങ് ബോർഡ്==
സ്കൂളിൽ സ്കൂളിൽ എല്ലാ ആഴ്ചയിലും ഫ്രീ പീരിയഡികളിൽ കുട്ടികളുടെ സിനിമ കാണിക്കാറുണ്ട്. ദി ലൈൻ കിംഗ്,ദി കരാട്ടെ കിഡ്, ടാർസൺ ,ജംഗിൾ ബുക്ക്  എന്നീ ഇംഗ്ലീഷ്  സിനിമകൾ എല്ലാ ക്ലാസിലും കാണിച്ചിട്ടുണ്ട്. ഈ സിനിമകൾ കണ്ടപ്പോൾ  ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രചോദനവും ഇംഗ്ലീഷിനോടുള്ള താല്പര്യം കുട്ടികൾക്ക് ലഭിക്കുന്നു.  ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച സിനിമയാണ്  കരാട്ടെ കിഡ്.

==നല്ല പാഠം==
മലയാള മനോരമയുടെ നല്ല പാഠവുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ ഭാവനയിൽ കയ്യെഴുത്ത് പത്രം തയ്യാറാക്കുകയും അതിൽ മികച്ച ഒന്ന് കലക്ടർ ഡോ. ദിവ്യ എസ്സ് അയ്യർ പ്രകാശനം ചെയ്തു. ഇത് കൂടാതെ മനോരമയിലെ തന്നെ പ്രധാന വാർത്താശകലങ്ങൾ കുട്ടികൾ ശേഖരിച്ച് മറ്റൊരു പത്രവും തയ്യറാക്കി. ഇതിലെ മികച്ച പത്രം ഒൻപതാം ക്ലാസ്സിലെ കുട്ടികളായ ഹരിനാരായണൻ, ബെനീറ്റ, ജോഹന്നാ എന്നിവർ തയ്യാറാക്കിയതാണ്. നല്ല പാഠത്തിന്റെ ഭാഗമായി കുട്ടികൾക്ക് പേവിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുo ചെയ്തു.
==മലയാളം പള്ളിക്കൂടം==
മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന 20 കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രവർത്തനമാണിത്.പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം പ്രമാടം ഗ്രാമവാസിയായ സാവിത്രി അമ്മ എന്ന ആശാട്ടിയമ്മ കുട്ടികളെ മണലിൽ എഴുതിച്ചാണ് നിർവഹിച്ചത്. തുടർന്ന് മലയാളം അധ്യാപകർ തിങ്കൾ വ്യാഴം ദിവസങ്ങളിലായി വൈകുന്നേരം 3 മുതൽ 4 വരെ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. തുടക്കത്തിൽ മണലിൽ എഴുത്ത് പിന്നീട് സ്ലൈറ്റിൽ എഴുത്ത് അതിനുശേഷം നോട്ടുബുക്കിൽ എഴുത്ത് എന്നീ രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ആകർഷകമായ ചിത്രങ്ങൾ അടങ്ങിയ കഥാപുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാൻ നൽകുന്നുണ്ട്.
==സഹൃദയം==
==സഹൃദയം==

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875748" എന്ന താളിൽനിന്ന് ശേഖരിച്ചത്