"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 26: | വരി 26: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= ഹയർ സെക്കണ്ടറി | | പഠന വിഭാഗങ്ങള്‍1= ഹയർ സെക്കണ്ടറി -സയൻസ് ,കോമേഴ്‌സ് | | ||
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂൾ | | പഠന വിഭാഗങ്ങള്‍2=ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | | ||
മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=297| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 271 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 566 | | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=ഹൈസ്കൂൾ-15,ഹയർ സെക്കണ്ടറി -12 | | ||
പ്രിന്‍സിപ്പല്‍= ഡോ. എന്‍. ഗീത | | പ്രിന്‍സിപ്പല്‍= ഡോ. എന്‍. ഗീത | | ||
പ്രധാന അദ്ധ്യാപകന്‍= ഡോ. എന്‍. ഗീത | | പ്രധാന അദ്ധ്യാപകന്‍= ഡോ. എന്‍. ഗീത | | ||
വരി 58: | വരി 58: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ഇംഗ്ലീഷ് ക്ലബ് | |||
ഹിന്ദി ക്ലബ് | |||
സയൻസ് ക്ലബ് | |||
മാത്‍സ് ക്ലബ് | |||
ഐ .റ്റി ക്ലബ് | |||
നേച്ചർ ക്ലബ് | |||
സോഷ്യൽ സയൻസ് ക്ലബ് | |||
ഹെൽത്ത് ക്ലബ് | |||
സ്പോർട്സ് ക്ലബ് | |||
ഇക്കോ ക്ലബ് | |||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് | * സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് |
12:38, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ | |
---|---|
വിലാസം | |
.ചെറുന്നിയൂര് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-12-2016 | 42068 |
ചരിത്രം
ചെറുന്നിയൂര് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ ഉണ്ട്.എട്ടാംക്ലാസ് മുതൽ ഇംഗ്ലീഷും മലയാള മീഡിയം ഉണ്ട് . . 1976 ലാണ് ഈ സ്കൂള് സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയര്മേഖലയിലെയും കാര്ഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹൈസ്കൂള്,ഹയർ സെക്കണ്ടറി ഉണ്ടാവുക എന്നുള്ളത്. അവര്ക്ക് അഞ്ചോ ആറോ കിലോമീറ്ററുകള് സഞ്ചരിച്ച് വേണമായിരുന്നു അവര്ക്ക് ഹൈസ്കുളിലെത്താന്.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് റൂം ,ലൈബ്രറിയും ബുക്ക് സ്റ്റാളും ഒരേ കെട്ടിടത്തിലാണ് ,രണ്ടു സ്റ്റാഫ് റൂമുകളും,ഹയർ സെക്കന്ററി ഉൾപ്പെടെ പതിനാറു ക്ലാസ് മുറികളും ,രണ്ടു സയൻസ് ലാബും പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം അഞ്ചും ആറും ടോയ്‍ലെറ്റുകൾ ഉണ്ട്.ഒരു ആഡിറ്റോറിയം ,അടുക്കള എന്നിവയും ഉണ്ട് . കായിക അഭ്യാസത്തിനുള്ള സ്ഥല പരിമിതി സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റേഡിയോ ക്ലബ്
- കൃഷി തോട്ടം-ഹരിത സേന
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഇംഗ്ലീഷ് ക്ലബ് ഹിന്ദി ക്ലബ് സയൻസ് ക്ലബ് മാത്‍സ് ക്ലബ് ഐ .റ്റി ക്ലബ് നേച്ചർ ക്ലബ് സോഷ്യൽ സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് സ്പോർട്സ് ക്ലബ് ഇക്കോ ക്ലബ്
- ഗാന്ധി ദർശൻ
- സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പി .മോഹനൻലാൽ, പി ഗീതാകുമാരി, എൻ നഗീന