"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
22:47, 4 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
2022-2023 അധ്യയന വർഷത്തെ Maths club inauguration August 5ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു. നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് Smitha tr ഉം ഗണിതം എളുപ്പമാക്കുന്നതിനുള്ള 'Maths tricks' Rasheed sir,Niyas sir എന്നിവർ വിശദീകരിച്ചു.July മാസത്തിൽ തന്നെ എല്ലാ ക്ലാസുകളിൽ നിന്നും Maths അംഗങ്ങളെ തെരഞ്ഞെടുക്കുകയും Maths club leader ആയി Niveth T S(8B) നെ തെരഞ്ഞെടുക്കുകയും ചെയ്തു. | 2022-2023 അധ്യയന വർഷത്തെ Maths club inauguration August 5ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു. നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് Smitha tr ഉം ഗണിതം എളുപ്പമാക്കുന്നതിനുള്ള 'Maths tricks' Rasheed sir,Niyas sir എന്നിവർ വിശദീകരിച്ചു.July മാസത്തിൽ തന്നെ എല്ലാ ക്ലാസുകളിൽ നിന്നും Maths അംഗങ്ങളെ തെരഞ്ഞെടുക്കുകയും Maths club leader ആയി Niveth T S(8B) നെ തെരഞ്ഞെടുക്കുകയും ചെയ്തു. | ||
ഗണിത വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ഓരോ ക്ലാസിൽ പഠിപ്പിക്കുന്ന ഗണിത അധ്യാപകരുടെ മേൽനോട്ടത്തിൽ ഗ്രൂപ്പുകളായി തിരിച്ച് പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികളുടെ സഹായത്തോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്നു. | ഗണിത വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ഓരോ ക്ലാസിൽ പഠിപ്പിക്കുന്ന ഗണിത അധ്യാപകരുടെ മേൽനോട്ടത്തിൽ ഗ്രൂപ്പുകളായി തിരിച്ച് പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികളുടെ സഹായത്തോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്നു. | ||
==''''സ്കൂൾതല ഗണിതശാസ്ത്രമേള''''== | |||
October 10ന് വളരെ വിപുലമായ സ്കൂൾതല ഗണിതശാസ്ത്രമേള നടന്നു.Maths quiz വിഭാഗത്തിൽ ഷാഹുൽ ഷാലു ഒന്നാം സ്ഥാനം കരസ്ഥമാക്കി. Working model, geometrical chart, number chart, still model, others, pure construction എന്നീ മത്സരങ്ങളിൽ കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ടായി. വിജയികളായ നിവേദ്, മാളവിക, ആയിഷ, ആബിൻ, അഞ്ചു, ഫിദ ഫാത്തിമ, മഞ്ജു എന്നിവർ ഇടപ്പള്ളി പയസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും other charts (HS) വിഭാഗത്തിൽ അഞ്ചു വി ആർ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദിനാചരണങ്ങളുടെ ഭാഗമായി രാമാനുജൻ മാഗസിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | October 10ന് വളരെ വിപുലമായ സ്കൂൾതല ഗണിതശാസ്ത്രമേള നടന്നു.Maths quiz വിഭാഗത്തിൽ ഷാഹുൽ ഷാലു ഒന്നാം സ്ഥാനം കരസ്ഥമാക്കി. Working model, geometrical chart, number chart, still model, others, pure construction എന്നീ മത്സരങ്ങളിൽ കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ടായി. വിജയികളായ നിവേദ്, മാളവിക, ആയിഷ, ആബിൻ, അഞ്ചു, ഫിദ ഫാത്തിമ, മഞ്ജു എന്നിവർ ഇടപ്പള്ളി പയസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും other charts (HS) വിഭാഗത്തിൽ അഞ്ചു വി ആർ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദിനാചരണങ്ങളുടെ ഭാഗമായി രാമാനുജൻ മാഗസിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. |