"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
    
    
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹന്‍കുമാര്‍.ടി
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹന്‍കുമാര്‍.ടി
 
|ഗ്രേഡ്= 5
| സ്കൂള്‍ ചിത്രം=44062_1.jpg|  
| സ്കൂള്‍ ചിത്രം=44062_1.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

11:54, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ
വിലാസം
മൈലച്ചല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-12-2016Sathish.ss



നെയ്യാറ്റിന്‍കര താലുക്കിലെ ആരിയന്‍കോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമ മാണ് മൈലച്ചല്‍. ഈഗ്രാമത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് മൈലച്ചല്‍ സ്കൂള്‍ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്റയമാണീസ്കൂള് .ഒരുദേവീക്ഷേത്റം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്റദേശമാണിത്.

ചരിത്രം

1876 മൈലച്ചല്‍ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവില്‍ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിന്‍കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സര്‍ക്കാര്‍ എല്‍.പി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു.1962-ല്‍ ഈ സ്കൂള്‍ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ല്‍ ഈ വിദ്യാലയത്തെ ഹൈസ്കൂള്‍ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും 1976-77 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂള്‍ H .S ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല്‍ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലന്‍പണിക്കരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമന്‍ നായര്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരന്‍ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു.

                                  പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു  CHILDREN'S PARK ഉള്‍പ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വര്‍ഷത്തില്‍ശ്രീ.y.S.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയര്‍സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവര്‍ഷത്തില്‍  കംപ്യൂട്ടര്‍ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വര്‍ഷത്തില്‍ എല്പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു.
           ആര്യന്‍കോട് പഞ്ചായത്തിലെ ക്ളസ്ററര്‍റിസോഴ്സ് സെന്റര്‍ ആയി ഈ വിദ്യാലയംപ്രവര്‍ത്തിച്ചുവരുന്നു.ശ്രീ.വിക്രമന്‍നായര്‍,ശ്രീ.എസ്.ആര്‍.തങ്കകരാജ്,ശ്രീ.തമ്പാന്നൂര്‍ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എന്‍.എസ്.പരമേശ്വരന്‍,ശ്രീ.എ.ഹരിഹരന്‍നായര്‍,ശ്രീ.എം.വിജയകുമാര്‍,ശ്രീ.നീലലോഹിതദാസന്‍നാടാര്‍,ശ്രീ.വി.എസ്.ശിവകുമാര്‍,ശ്രീ.പിരപ്പന്‍കോട് മുരളി, മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരന്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിര്‍ ലോഭമായ സഹായ സഹകരണങ്ങള്‍ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂര്‍ നാഗപ്പന്‍ അവര്‍കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവര്‍ത്തനങ്ങളും ഈ സ്കൂളില്‍ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റര്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോള്‍ നെയ്യാറ്റിന്‍കര ബി.ആര്‍സി.ആണ് ഈ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
                                               പ്രീപ്രൈമറി മുതല്‍ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലനങ്ങള്‍  ബി.ആര്‍.സി. വഴിലഭിക്കുന്നുണ്ട്.തല്‍സമയപിന്തുണാസംവിധാനവും(OSS) കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളില്‍ സ്കൂളിന്റെ മെയിന്റനന്‍സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിള്‍ വര്‍ക്കുകള്‍,TLMഗ്രാന്റ്,സ്കൂള്‍ ഗ്രാന്റ് ഗേള്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം റെമഡിയല്‍ ആന്റ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡന്‍സ്,ആന്റ് ക് ‍വണ്‍സലിംഗ്,സ്കൂള്‍ ‍ബ്യൂട്ടിഫിക്കേഷന്‍,ഏണ്‍ ആന്റ് ലേണ്‍ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്‍,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ എസ്.എസ്.എ. വഴി ഈ സ്കൂളില്‍ നടപ്പിലാക്കി വരുന്നു.

സ്കൂളിന്റെ പ്രീപ്രൈമറി-യ്ക്ക് പോഷകാഹാര പദ്ധതിക്കുള്ള ധനസഹായം ആരിയന്‍കോട് ഗ്രാമപഞ്ചായത്ത് നല്കി വരുന്നു.സ്കൂളിലെ എല്ലാവിധപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് പി.ടി.എ.പ്രസിഡന്റ് ടി.മോഹന്‍കുമാരുടെ നേതൃ ത്വത്തിലുള്ള പി.ടി.എ.സമിതി വളരെ അര്‍പ്പണമനോഭാവത്തോടെ സഹായിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

L൰P,U P,H S,HS S എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിലശാലമായകളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്റററ് ശ്റീ രാജന്൰Y൰S,ശ്റീമതി൰റോസ്സ് മേരി൰V൰B എന്നിവരാണ്൰കുട്ടികളെ രാഷ്ട്റപതി അവാറ്ഡ്,രാജ്യ പുരസ്കാറ്,തൃതീയ സോപാന്,ദ്വിതീയ സോപാന്, പ്റഥമ സോപാന്,പ്റവേശ് തുടങ്ങിയ സ്ഥാനങ്ങള്ക്ക് പരിശീലിപ്പിച്ച് സറ്ട്ടിഫിക്കറ്റുകള് നേടിവരുന്നു൰അതിനുപരിയായി വിദ്ധ്യാറ്ത്ഥികളെ ഉത്തമ പൗരന്മാരായിവാറ്ത്തെടുക്കുടുക എന്ന ലക്ഷ്യ മാണ് ഈ പ്റവറ്ത്തനങ്ങള്ക്കുള്ളത്൰2008-2009 അദ്ധ്യയനവറ്ഷത്തില് ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂള് സാനിറ്റേഷന് പ്റമോഷന് കോമ്പറ്റീഷന് ഹെഡ് മാസ്റ്ററ് ശ്റീ൰വിന്സന്റ് പി ഫ്റാന്സിസ്,സ്കൗട്ട് മാസ്റ്ററ് ശ്റീ൰രാജന് Y൰S ,ഗൈഡ് ക്യാപ്റ്റന് ശ്റീമതി൰റോസ് മേരി വി൰ബി എന്നിവറ്ക്ക് പ്റശംസാപത്റം ലഭിച്ചു൰
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവറ്ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്റവറ്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്റീ മോഹനരാജ് ആണ്൰ഈ വറ്ഷത്തെ പ്റവറ്ത്തനങ്ങള് വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു൰കുട്ടികളുടെ സാഹിത്യ ഭാവനയെ വളറ്ത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികള് പ്റസ്തുത സാഹിത്യ ക്ളബ്ബില് അംഗങ്ങളായി൰ഒഴിവുവേളകളില് ക്ളബ്ബിന്റെ പ്റവറ്ത്തനങ്ങള് നടന്നു വരുന്നു൰സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തില് സ്കൂള്തല മത്സരം 29-9-09 -ല് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി൰ഈ വറ്ഷം എല്പി വിഭാഗത്തില് നിന്നും കുട്ടികള് അംഗങ്ങളായി എന്നതു ശ്റദ്ധേയമാണ്൰എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല 13-11-09 ല് നടന്നു൰
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്സ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യല് സയന്സ് ക്ളബ്ബ്,ഐ൰ടി൰ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തില് വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു൰ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്റവറ്ത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പന്കെടുപ്പിക്കുകയുംസമ്മാനങ്ങള് നേടുകയുംചെയ്തുവരുന്നു൰

കൗണ്സലിംഗ്&കരിയറ് ഗൈഡന്സ്  : കുട്ടികള്ക്കാവശ്യ മായ കൗണ്സലിംഗും കരിയറ്ഗൈഡന്സും ഹയറ്സെക്ന്റക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്റീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്൰ എന്൰എസ്൰എസ്  : എന് എസ് എസ്-ന്റെ ഒരു യൂണിറ്റും ഈ വറ്ഷം മുതല് ഇവിടെ പ്റവറ്ത്തിച്ച് വരുന്നു൰


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വിന്സന്റ് പി൰ഫ്റാന്സിസ് (2007-2009)

സുധ എം (2006-2007)
പ്റസന്ന കുമാരി പി (2005-2006)
പത്മിനി സി൰ജെ (2004-2005)
സദാശിവന് നായറ് വി (2004)
വസന്ത റ്റി (2003-2004)
മേരിക്കുട്ടി സി൰റ്റി (2002-2003)
ഹരിദാസ് കെ൰ബി (2001-2002)
സോണ്സാഗരം ബി (1998-2001)
സുലോചന അമ്മ എന് (1997-1998)
നിറ്മ്മല എ൰സി (1996-1997)

പ്റഭാവതി ആറ് (1995-1996)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്റീ .വിക്റമന് നായര്    :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാറ്ഡ്,സംസ്ഥാന അവാറ്ഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

വഴികാട്ടി

{{#multimaps: 8.458229, 77.1442022| width=800px | zoom=16 }} Govt. HSS Mylachal

  • തിരുവനന്തപുരത്ത് നിന്ന് 20കിലോമീറ്ററ് ദൂരം, കാട്ടാക്കട, അവിടെ നിന്ന് ഏകദേശം 10കിലോമീറ്ററ് ദൂരം ഒറ്റശേഖരമംഗലം , അവിടെനിന്നും 2കിലോമീറ്ററ്ദൂരം മൈലച്ചല്‍.