"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
2. ഗണിത ക്ലബ്ബ് | 2. ഗണിത ക്ലബ്ബ് | ||
ഗണിത പഠനം ആസ്വാദ്യകരവും അനായാസവുമായി നടത്തുന്നതിന് വേണ്ടി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ അബാക്കസ് പഠനം നടത്തിവരുന്നു | |||
3. സോഷ്യൽ ക്ലബ്ബ് | 3. സോഷ്യൽ ക്ലബ്ബ് |
20:35, 3 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
തിങ്കളും താരങ്ങളും തൂവെളളി
കതിർ ചിന്നും തുങ്കമാം വാനിൻ
ചോട്ടിലാണെന്റെ വിദ്യാലയം
പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനു പേര്ക്കെട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ ആരംഭിച്ച കാലത്തു 4 6 കുട്ടികളുമായി അധ്യയനം ആരംഭിച്ചു .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .
മുൻസാരഥികൾ
1.കുട്ടിക്കൃഷ്ണ മന്നാടിയാർ
2.രാജേശ്വരി
3.സരസ്വതി
4.ഷീജി
5.പ്രഭാകുമാരി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.വിദ്യാലയത്തിന്റെ അക്കാദമിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് നിർമിക്കുന്നതിനും കുട്ടികൾക്കിടയിൽ സഹകരണ മനോഭാവവും നേതൃപാടവം ഇവ വളർത്തുന്നതിന് വേണ്ടിയും വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .
ക്ലബ്ബുകൾ
1. പരിസ്ഥിതി ക്ലബ്ബ്
2. ഗണിത ക്ലബ്ബ്
ഗണിത പഠനം ആസ്വാദ്യകരവും അനായാസവുമായി നടത്തുന്നതിന് വേണ്ടി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ അബാക്കസ് പഠനം നടത്തിവരുന്നു
3. സോഷ്യൽ ക്ലബ്ബ്
4. അറബി ക്ലബ്ബ്
5. ഇംഗ്ലീഷ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
plastic free campus
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സഹീദ
വഴികാട്ടി
{{#multimaps:10.992823635782305, 76.02367213908713|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും22 കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു