"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 661: വരി 661:


=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ===
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ===
കൈറ്റ്സ് വിക്ടേഴ്സിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3യുടെ പ്രാഥമിക റൗണ്ടിൽ സെലക്ട് ചെയ്ത 110 വിദ്യാലയങ്ങളിൽ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളും ഉൾപ്പെടുന്നു.പത്തനംതിട്ട ജില്ലയിൽ നിന്നും സെലക്ട് ചെയ്ത ആറ് സ്കൂളുകളിൽ ഇടയാനന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളും ഉൾപ്പെടുന്നു. മുപ്പതാം തീയതി നടന്ന സ്കൂൾ ഷൂട്ടിൽ  സ്കൂളിന്റെ മികവുകൾ ഡോക്കുമെന്റ് ചെയ്തു. ഇതിൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സ്കൂൾ അസംബ്ലി, വിവിധ യൂണിറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്ന പ്രവർത്തനങ്ങൾ,പാഠ്യ- പാഠ്യേതരമികവുകൾ,കോവിഡ്കാല പ്രവർത്തനങ്ങൾ , കലാകായിക മികവുകൾ, ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മുതലായവ ഡോക്കുമെന്റ് ചെയ്തു. സ്കൂളിന്റെ ഫ്ലോർ ഷൂട്ട് നടക്കുന്നത് ഡിസംബർ പത്തിന്  തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആണ്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക യൂണിഫോം ക്രമീകരിച്ചിരുന്നു. മികവുറ്റ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവച്ചു.
കൈറ്റ്സ് വിക്ടേഴ്സിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3യുടെ പ്രാഥമിക റൗണ്ടിൽ സെലക്ട് ചെയ്ത 110 വിദ്യാലയങ്ങളിൽ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളും ഉൾപ്പെടുന്നു.പത്തനംതിട്ട ജില്ലയിൽ നിന്നും സെലക്ട് ചെയ്ത ആറ് സ്കൂളുകളിൽ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളും ഉൾപ്പെടുന്നു. മുപ്പതാം തീയതി നടന്ന സ്കൂൾ ഷൂട്ടിൽ  സ്കൂളിന്റെ മികവുകൾ ഡോക്കുമെന്റ് ചെയ്തു. ഇതിൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സ്കൂൾ അസംബ്ലി, വിവിധ യൂണിറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്ന പ്രവർത്തനങ്ങൾ,പാഠ്യ- പാഠ്യേതരമികവുകൾ,കോവിഡ്കാല പ്രവർത്തനങ്ങൾ , കലാകായിക മികവുകൾ, ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മുതലായവ ഡോക്കുമെന്റ് ചെയ്തു. സ്കൂളിന്റെ ഫ്ലോർ ഷൂട്ട് നടക്കുന്നത് ഡിസംബർ പത്തിന്  തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആണ്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക യൂണിഫോം ക്രമീകരിച്ചിരുന്നു. മികവുറ്റ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവച്ചു.




11,487

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874239" എന്ന താളിൽനിന്ന് ശേഖരിച്ചത്