"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:
*'''പോഷൻ അഭിയാൻ'''  
*'''പോഷൻ അഭിയാൻ'''  
       യു.പി. വിഭാഗം കുട്ടികൾക്കുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയ പോഷൻഅഭിയാൻ പദ്ധതിയുടെ ഭാഗമായി 26/9/22 ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ഡോ.പ്രിയങ്ക, നഴ്സ് അശ്വതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പോഷകാഹാരത്തിന്റെ പ്രധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

{| style="margin:0 auto;"
|[[പ്രമാണം:44066 food1.png|thumb|200px|center|]]
|[[|thumb|200px|center|]]
|}
*'''ഗാന്ധിജയന്തി ദിനാഘോഷം'''
*'''ഗാന്ധിജയന്തി ദിനാഘോഷം'''
         ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ വിപുലമായി നടത്തി. ഗാന്ധിജിയുടെ ജീവിതം പ്രവർത്തനങ്ങൾ എന്നിവ അസംബ്ലിയിൽ കൺവീനർ ഷാജു സാർ പറഞ്ഞു. ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന, ഗാന്ധി പുസ്തക പ്രദർശനം, ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി.

3,782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872962" എന്ന താളിൽനിന്ന് ശേഖരിച്ചത്