"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<b>പ്രവേശനോത്സവം </b>
<b>പ്രവേശനോത്സവം </b><br>
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സ്കൂൾ ആഡിറ്റോറിയത്തിൽ സംസ്ഥാന തല ഉദ്ഘാടനം  കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ഇതിന് ശേഷം സ്കൂൾ വികസന സമിതി ചെയർമാൻ ഹരികുമാർ.വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ബീനാമധു,ബിന്ദു ബാബു,വികസന സമിതി വൈസ് ചെയർമാൻ ആർ.വാമദേവൻ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ഷീന.എ,തോന്നയ്ക്കൽ റഷീദ്,സ്റ്റാഫ് സെക്രട്ടറി  ,പ്രോഗ്രാം കൺവീനർ  എന്നിവർ സംസാരിച്ചു .പ്രവേശനോത്സവഗാനത്തിൻറെ അവതരണവും നൃത്താവിഷ്കാരവും നടന്നു.

09:42, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം