"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/സ്പോർട്സ് ക്ലബ്ബ് എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും കായികരംഗങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ആസ്റ്റിൻ ലോറൻസ് സാർ കൺവീനർ ആയി പ്രവർത്തിച്ചു വരുന്നു. | വിദ്യാർത്ഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും കായികരംഗങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ആസ്റ്റിൻ ലോറൻസ് സാർ കൺവീനർ ആയി പ്രവർത്തിച്ചു വരുന്നു. | ||
2022- 2023 പ്രവർത്തനങ്ങൾ | |||
2022-23 അധ്യായന വർഷത്തെ സ്പോർട്സ് ഡേ ഒക്ടോബർ പതിമൂന്നാം തിയതി നടത്തപ്പെട്ടു. പാറശ്ശാല എ. ഇ. ഒ ശ്രീ ദേവ പ്രതീപ് സാർ സ്പോർട്സ് മീറ്റ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് സബ് ജില്ലാ കായിക മത്സരങ്ങളിലും റവന്യു തല മത്സരങ്ങളിലും മികവ് തെളിയിക്കുവാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. |
16:54, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും കായികരംഗങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ആസ്റ്റിൻ ലോറൻസ് സാർ കൺവീനർ ആയി പ്രവർത്തിച്ചു വരുന്നു.
2022- 2023 പ്രവർത്തനങ്ങൾ
2022-23 അധ്യായന വർഷത്തെ സ്പോർട്സ് ഡേ ഒക്ടോബർ പതിമൂന്നാം തിയതി നടത്തപ്പെട്ടു. പാറശ്ശാല എ. ഇ. ഒ ശ്രീ ദേവ പ്രതീപ് സാർ സ്പോർട്സ് മീറ്റ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് സബ് ജില്ലാ കായിക മത്സരങ്ങളിലും റവന്യു തല മത്സരങ്ങളിലും മികവ് തെളിയിക്കുവാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.