"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൃഷിപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<big>കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‍കൂളുകളിൽ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്‍കൂളിലെ അമ്പത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഒരേക്കൽ നിലത്തിലേക്കുള്ള നടീൽ വസ്‍തുക്കളും വളവും ലഭ്യമാക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.</big>
<big>കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‍കൂളുകളിൽ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്‍കൂളിലെ അമ്പത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഒരേക്കർ നിലത്തിലേക്കുള്ള നടീൽ വസ്‍തുക്കളും വളവും ലഭ്യമാക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.</big>

13:16, 27 നവംബർ 2022-നു നിലവിലുള്ള രൂപം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‍കൂളുകളിൽ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്‍കൂളിലെ അമ്പത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഒരേക്കർ നിലത്തിലേക്കുള്ള നടീൽ വസ്‍തുക്കളും വളവും ലഭ്യമാക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.