"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 2: | വരി 2: | ||
== ആർട്‌സ് ക്ലബ്ബ്. == | == ആർട്‌സ് ക്ലബ്ബ്. == | ||
മനുഷ്യനു "ബഹുമുഖ വ്യക്തിത്വമാണുള്ളത് "എന്നാണല്ലോ .പല മനുഷ്യരിലും വ്യത്യസ്തമായ | മനുഷ്യനു "ബഹുമുഖ വ്യക്തിത്വമാണുള്ളത് "എന്നാണല്ലോ .പല മനുഷ്യരിലും വ്യത്യസ്തമായ കഴിവുകളാണുള്ളത്. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം തന്നെ വ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികസനമാണ്.വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല.ഈ വർഷത്തെ കലോത്സവപ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം...... | ||
== സംസ്ഥാന സ്കൂൾകലോത്സവം . == | == സംസ്ഥാന സ്കൂൾകലോത്സവം . == | ||
| വരി 13: | വരി 13: | ||
== സബ് ജില്ലാ സ്കൂൾകലോത്സവം . == | == സബ് ജില്ലാ സ്കൂൾകലോത്സവം . == | ||
[[പ്രമാണം:15051 poster.jpg|ലഘുചിത്രം]] | [[പ്രമാണം:15051 poster.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15051 | [[പ്രമാണം:15051 sby kalolsavam overall.jpg|ഇടത്ത്|ലഘുചിത്രം|215x215ബിന്ദു|കലോത്സവം അസംപ്ഷൻ HS ഓവറോൾ ചാമ്പ്യൻമാർ.]] | ||
കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു. | കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു. | ||
=== അസംപ്ഷൻ ഹൈസ്കൂൾ | === ബത്തേരിസബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ. === | ||
[[പ്രമാണം:15051 sby skt. kalolsavam overall.jpg|ലഘുചിത്രം|178x178ബിന്ദു|ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻ]] | |||
മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി .. | മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി .. | ||
=== ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ. === | |||
ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. | |||
=== മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ . === | === മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ . === | ||