"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 12: | വരി 12: | ||
== സബ് ജില്ലാ സ്കൂൾകലോത്സവം . == | == സബ് ജില്ലാ സ്കൂൾകലോത്സവം . == | ||
[[പ്രമാണം:15051 poster.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15051 margam kali 1.jpg|ഇടത്ത്|ലഘുചിത്രം|279x279ബിന്ദു|മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ ]] | |||
കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു. | കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു. | ||
=== അസംപ്ഷൻ ഹൈസ്കൂൾ ബത്തേരിസബ്‍ജില്ലാ സ്കൂൾകലോത്സവം ചാമ്പ്യൻമാർ. === | === അസംപ്ഷൻ ഹൈസ്കൂൾ ബത്തേരിസബ്‍ജില്ലാ സ്കൂൾകലോത്സവം ചാമ്പ്യൻമാർ. === | ||
മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി .. | മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി .. | ||
=== മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ . === | === മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ . === | ||
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ മറ്റ് സ്കൂളുകൾ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. [[പ്രമാണം:15051 margam.png|ഇടത്ത്|ലഘുചിത്രം|327x327ബിന്ദു]] | വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ മറ്റ് സ്കൂളുകൾ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സബ് ജില്ലാ സ്കൂൾകലോത്സവം|കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...]] [[പ്രമാണം:15051 margam.png|ഇടത്ത്|ലഘുചിത്രം|327x327ബിന്ദു]] | ||
[[പ്രമാണം:15051 ance.png|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു]] | [[പ്രമാണം:15051 ance.png|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു]] | ||
22:26, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്.
മനുഷ്യനു "ബഹുമുഖ വ്യക്തിത്വമാണുള്ളത് "എന്നാണല്ലോ .പല മനുഷ്യരിലും വ്യത്യസ്തമായ കഴിവുകൾ ആണുള്ളത്. വിദ്യാഭ്യാസത്തിൻറെ ആത്യന്തികലക്ഷ്യം തന്നെ വ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികസനമാണ്.വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല.ഈ വർഷത്തെ കലോത്സവപ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം......
സംസ്ഥാന സ്കൂൾകലോത്സവം .
ജില്ലാ സ്കൂൾകലോത്സവം .
സബ് ജില്ലാ സ്കൂൾകലോത്സവം .


കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.
അസംപ്ഷൻ ഹൈസ്കൂൾ ബത്തേരിസബ്‍ജില്ലാ സ്കൂൾകലോത്സവം ചാമ്പ്യൻമാർ.
മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..
മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ മറ്റ് സ്കൂളുകൾ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി............കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...


സ്കൂൾ തല കലോത്സവം .

ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് .വ്യത്യസ്തങ്ങളായ വേദികൾക്ക് രാഗം,താളം,ശ്രുതി,ലയം എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക് നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ ചുമതല ഏൽപ്പിക്കുന്നു.
വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപരിശീലനം.
വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു.
ഗാലറി..
മുൻ വർഷങ്ങളിലെ കലോത്സവ ചിത്രങ്ങൾ...





