"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 12: | വരി 12: | ||
== സബ് ജില്ലാ സ്കൂൾകലോത്സവം . == | == സബ് ജില്ലാ സ്കൂൾകലോത്സവം . == | ||
ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡ് കളുമായിആയി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസം ഹൈസ്കൂൾ സബ് ജില്ലാ കലാമേളയിൽമേളയിൽ ലീഡ് കൈവരിച്ചു. | |||
=== അസംപ്ഷൻ ഹൈസ്കൂൾ ബത്തേരിസബ്‍ജില്ലാ സ്കൂൾകലോത്സവം ചാമ്പ്യൻമാർ. === | |||
മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡ് കളുമായിആയി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി . | |||