"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
# ബാസിമ എം കെ | # ബാസിമ എം കെ | ||
'''<big>2022-23 അധ്യയന വർഷ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>''' | |||
<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്കൂൾതല പ്രശ്നോത്തരി സംഘടിപ്പിച്ച. ആഗസ്റ്റ് 15 സ്വാതന്ത്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. പരേഡിൽ പങ്കാളികളായി സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി സേവനവാരത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി. എല്ലാ ദിവസവും സ്കൂൾ അങ്കണ പൂന്തോട്ട പരിപാലനം ഗൈഡ്സിന്റ നേതൃത്വത്തിൽ നടന്നു വരുന്നു.</big> | |||