"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
</gallery>
</gallery>

===<font size=4 color=blue>'''പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള'''===
==<font size=4 color=blue>'''പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള'''==
</font color>
</font color>
2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച്  . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ്  തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് .  

വരി 59: വരി 59:
         ഈ സ്കൂളിൽ നിന്നും എഡ്യൂക്കേഷണൽ സെക്രട്ടറി ഫാദർ ബിനു തോമസ് ഉൾപ്പെടെ നിരവധി വൈദീകരും സന്യസ്തരും വിദ്യ അഭ്യസിച്ചുണ്ടു.ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ നിരവധിപേർ  സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികകളിൽ ജോലി ചെയുകയും സമൂഹത്തിൽ മാന്യമായി കരിയുകയും ചെയുന്നു.

==<front size=4 colour=blue>നവീകരണ പ്രവർത്തനങ്ങൾ==
== <font size=4 colour=blue>നവീകരണ പ്രവർത്തനങ്ങൾ ==
</front colour>
</font colour>
  ഡിസംബറില്  സ്കൂൾ ഹൈ ടെക് ആക്കുന്നതിനു മുന്നോടിയായി ടൈൽസ് ഇട്ട് സ്കൂൾ ക്ലാസ് റൂം നവീകരിച്ചു
  ഡിസംബറില്  സ്കൂൾ ഹൈ ടെക് ആക്കുന്നതിനു മുന്നോടിയായി ടൈൽസ് ഇട്ട് സ്കൂൾ ക്ലാസ് റൂം നവീകരിച്ചു

== <font size=5 color=blue>ഭൗതികസൗകര്യങ്ങള്‍ ==
== <font size=5 color=red>ഭൗതികസൗകര്യങ്ങള്‍ ==
</font color>
</font color>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

16:03, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-201641076

ചരിത്രം

സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കള്‍ക്കാണ്. മക്കള്‍ ഏത് വിദ്യാലയത്തീല്‍ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകള്‍ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നല്‍കിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാന്‍ അക്ഷീണം യത്നീച്ച മഹാനായീരുന്നു കോയിവിളയില്‍ ജനിച്ച് വളര്‍ന്ന കൊല്ലം രൂപതാ ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി.. അദ്ദെഹത്തിന്റെ പാവന വിളഭൂമികളുണര്‍ത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളില്‍ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ് കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന് വിളഭൂമികള്‍ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികള്‍ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഇവിടെ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതും. അത് ‍ കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ആയിപ്രത്യക്ഷമാകുന്നതും.

പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള

2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ് തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് .

                   2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്.
                    2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു 
          ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വര്‍ണമ്മയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .ഇപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2-ാം റാങ്കം ലഭിച്ചു..2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജിന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു.
        2009 ല് ആണ്കുട്ടികൾക്കു വേണ്ടി യൂറിനൽ സ്ഥാപിച്ചു.2001~12 കാലയളവിൽ (സർ പോൾ വി ഫെർനാന്ഡസ് ) ബഹൂ ഷിബൂ ബേബി ജോണിന്റെ സഹായത്തോടെ ഈ സ്കൂളിൽ ഒരു ഈ-ടൊയിലറ്റ സ്ഥാപിച്ചു.ശാസ്ത്റ മേളയിൽ ഒന്നാം സ്ഥാനം നേടി.2012-13 കാലയളവിൽ മാനേജ്മന്ടിന്ടേയും സഹായത്തോടെ സ്മാർട്ട ക്ളാസ് റൂം പണിതു.അതേ വർഷം തന്നെ ധനഽ കൃഷ്ണൻ യു എസ്സ് എസ്സ് സ്കോളർശിപ്പ ലഭിച്ചു.2013-14 ഈ സ്കൂളിലെ അദ്യാപികയായ ശ്റീമതീ ലൂസി ജെ യ്ക്ക സെന്സസ നാശണൽ അവാർഡ് ലഭിച്ചു.
       2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.

എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.2014-15ൽ എസ് എസ് എൽ സി പരീക്ഷക് 98 % വിജയവും നേടി.

    2015-16-ശ്രി  ക്ലിഫ്‌ഫോർഡ് മോറിസ് പ്രഥമ അദ്ധ്യാപകനായിരുന്ന വർഷം തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചു.എസ് എസ് എൽ സി പരീക്ഷയെരുത്തിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ട് അഭിമാനകരമായ 100% വിജയം കരസ്ഥമാക്കി. 3 ഫുൾ എ+ഉം നേടി.ഗ്രാമ പഞ്ചായത്തിന്റയും ജില്ലാ പഞ്ചായത്തിൻറ്റേയും അനുമോദനങ്ങളും അവാർഡും ലഭിച്ചു
       ഈ സ്കൂളിൽ നിന്നും എഡ്യൂക്കേഷണൽ സെക്രട്ടറി ഫാദർ ബിനു തോമസ് ഉൾപ്പെടെ നിരവധി വൈദീകരും സന്യസ്തരും വിദ്യ അഭ്യസിച്ചുണ്ടു.ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ നിരവധിപേർ  സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികകളിൽ ജോലി ചെയുകയും സമൂഹത്തിൽ മാന്യമായി കരിയുകയും ചെയുന്നു.

നവീകരണ പ്രവർത്തനങ്ങൾ

ഡിസംബറില്  സ്കൂൾ ഹൈ ടെക് ആക്കുന്നതിനു മുന്നോടിയായി ടൈൽസ് ഇട്ട് സ്കൂൾ ക്ലാസ് റൂം നവീകരിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്നെക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടവും ജി ഐ ഷീറ്റ് മേഞ 180 അടി നീളമുളള രു കെട്ടിടവും അടങുന്നതാണ് സ്കൂള്‍. 5 മുതല്‍ 10 വരെ 35 കുട്ടികള്‍ വീതമുളള 2 ഡിവിഷനുകള്‍ വീതമുളള ക്ളാസ്സുകള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

   കൊല്ലം ലാറ്റിന്‍ കാത്തലിക് ഡയസീസ് എഡ്യൂക്കേഷനല്‍ ‍ഡിവലപ്മെന്റ് കൗണ്‍സില്‍ അഭിവന്ദ്യ മെത്റാനാണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രി.ജോയ്‌സ് ഡേവിഡ്
  • സിസ്റ്റർ .എമ്മ
  • ശ്രി.ഫിലിപ്പോസ്
  • സിസ്റ്റർ .പീസമ്മ
  • സിസ്റ്റർ .ലുസികുട്ടീ
  • ശ്രി.ബേബി ജോസ് ക്രൂസ്
  • ശ്രീമതി അന്നാ കാരോലിന
  • ശ്രീമതി ഷേർലി
  • ശ്രി.ബേബി ജോസ് ക്രൂസ്
  • ശ്രി.പോൾ .വി
  • ശ്രി.അൽഫോൻസ്
  • ശ്രി.എ .പോൾ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജോസ് കോയിവിള
  • ഫാദർ സന്തോഷ്
  • ഫാദർ ലിൻസൺ ആരാടൻ
  • ഫാദർ ബിനു തോമസ്
  • ഫാദർ സാജു
  • ഫാദർ ടെറി
  • ബൈജു ആന്റണി (1984 -85 ബാച്ച് ) ആദ്യത്തെ എഞ്ചിനീയർ
  • ഡോക്ടർ സംജോ ജോർജ്
  • ഡോക്ടർ ജോയ്‌സൺ ആന്റണി

വഴികാട്ടി

{{#multimaps:8.9934534 , 76.5792976 | width=800px | zoom=16 }},

==

kollam -chavara -titanium -padappanal -koivila -st.antony's church -school--Sahskoivila 06:55, 20 ജൂലൈ 2011 (UTC)nirmala mary joseph 20/7/11