"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
'''<big>2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ</big>''' | '''<big>2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ</big>''' | ||
സ്വാതന്ത്ര്യ ദിന ക്വിസ് | <big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലും നടത്തി സബ് ജില്ലാതലത്തിലേക്ക് ഒരു കുട്ടിയെ തിരഞ്ഞെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് മലയാളം പ്രസംഗമത്സരം നടത്തി. ആഗസ്റ്റ് എട്ടാം തീയതി (ഹിരോഷിമ ദി നം) യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ സന്ദേശം നൽകി കുട്ടികൾ സംസാരിച്ചു.</big> | ||
* <big>മാമാങ്കത്തിൻ്റെ ചരിത്ര ശേഷിപ്പുകൾ തൊട്ടറിഞ്ഞ് കെ.എസ്.ആർ.ടി.സി ക്കൊപ്പം നൊച്ചാട്HSS വിദ്യാർത്ഥികളുടെ പഠനയാത്ര.</big> | |||
<big>കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകൾ വേണ്ട രീതിയിൽ ജനശ്രദ്ധയിൽ എത്തിക്കാനും ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടുത്താനും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി.ബസുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി യുടെ പഠന യാത്ര പാക്കേജിനെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം 500ൽ ഏറെ വർഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകങ്ങളുടെ ചരിത്രവും പാരമ്പര്യവും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു യാത്ര. ചങ്ങമ്പള്ളി കളരി, മണിക്കിണർ , മരുന്നറ, നിലപാടുതറ, പഴുക്കാമണ്ഡപം, വാഗൺ ട്രാജഡി സ്മാരകം , തുഞ്ചൻ പറമ്പ് എന്നീ സ്മാരക മന്ദിരങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.</big> | |||
04:57, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
-
സ്നേഹ സന്ദേശ റാലി
സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്.. ഇത് വിദ്യാർത്ഥികളെ നമ്മുടെ ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങൾ ആയ ഹിറോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്ല ക്കാർഡുകൾ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടത്തുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തുന്നു. കോവിഡ് കാലഘട്ടത്തിൽ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. ഹിറോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ മത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.
2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലും നടത്തി സബ് ജില്ലാതലത്തിലേക്ക് ഒരു കുട്ടിയെ തിരഞ്ഞെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് മലയാളം പ്രസംഗമത്സരം നടത്തി. ആഗസ്റ്റ് എട്ടാം തീയതി (ഹിരോഷിമ ദി നം) യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ സന്ദേശം നൽകി കുട്ടികൾ സംസാരിച്ചു.
- മാമാങ്കത്തിൻ്റെ ചരിത്ര ശേഷിപ്പുകൾ തൊട്ടറിഞ്ഞ് കെ.എസ്.ആർ.ടി.സി ക്കൊപ്പം നൊച്ചാട്HSS വിദ്യാർത്ഥികളുടെ പഠനയാത്ര.
കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകൾ വേണ്ട രീതിയിൽ ജനശ്രദ്ധയിൽ എത്തിക്കാനും ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടുത്താനും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി.ബസുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി യുടെ പഠന യാത്ര പാക്കേജിനെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം 500ൽ ഏറെ വർഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകങ്ങളുടെ ചരിത്രവും പാരമ്പര്യവും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു യാത്ര. ചങ്ങമ്പള്ളി കളരി, മണിക്കിണർ , മരുന്നറ, നിലപാടുതറ, പഴുക്കാമണ്ഡപം, വാഗൺ ട്രാജഡി സ്മാരകം , തുഞ്ചൻ പറമ്പ് എന്നീ സ്മാരക മന്ദിരങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.