"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
[[പ്രമാണം:36045-school level class2.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045-school level class2.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045-school level class1.jpg|ഇടത്ത്‌|ലഘുചിത്രം|328x328px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045-school level class1.jpg|ഇടത്ത്‌|ലഘുചിത്രം|328x328px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045school level class3.jpg|ലഘുചിത്രം|326x326px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>''']]
[[പ്രമാണം:36045school level class3.jpg|ലഘുചിത്രം|326x326px|'''<big>സ്കൂൾതല ക്യാമ്പ് 2020-23</big>'''|നടുവിൽ]]
 
 
 
 
 
 
 
 
 
 
 




                                                                                                        
                                                                                                        


'''<big>ഉപജില്ലാ യുവജനോത്സവ പങ്കാളിത്തം</big>'''
'''<big>ഉപജില്ലാ യുവജനോത്സവ പങ്കാളിത്തം</big>'''2022 നവം.  14,15,16,17,18,19 എന്നീ തീയതികളിൽ കായംകുളം ഗവ. ബോയ്സ് എച്ച് എസ് എസ് ,കായംകുളം ഗവ. ഗേൾസ് എച്ച് എസ് എസ്, കായംകുളം ഗവ.യു പി എസ്  എന്നിവിടങ്ങളിൽ വെച്ച് നടന്ന കായംകുളം ഉപജില്ലാ യുവജനോത്സത്തിൻറെ  പ്രോഗ്രാം ഡോക്കുമെൻറേഷനായി  ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുക്കുകയുണ്ടായി
 
 
 
 
2022 നവം.  14,15,16,17,18,19 എന്നീ തീയതികളിൽ കായംകുളം ഗവ. ബോയ്സ് എച്ച് എസ് എസ് ,കായംകുളം ഗവ. ഗേൾസ് എച്ച് എസ് എസ്, കായംകുളം ഗവ.യു പി എസ്  എന്നിവിടങ്ങളിൽ വെച്ച് നടന്ന കായംകുളം ഉപജില്ലാ യുവജനോത്സത്തിൻറെ  പ്രോഗ്രാം ഡോക്കുമെൻറേഷനായി  ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുക്കുകയുണ്ടായി
 
 
 
 


[[പ്രമാണം:Youthfesival1.jpg|ഇടത്ത്‌|ലഘുചിത്രം|381x381px|'''സബ്ജില്ലാ യുവ‍നോത്സവം 2022ഡോക്കുമെൻറേഷൻ''']]
[[പ്രമാണം:Youthfesival1.jpg|ഇടത്ത്‌|ലഘുചിത്രം|381x381px|'''സബ്ജില്ലാ യുവ‍നോത്സവം 2022ഡോക്കുമെൻറേഷൻ''']]

20:15, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം


ലിറ്റിൽ കൈറ്റ്സ്


വിവര വിനിമയ സാങ്കേതിക രംഗത്ത് കഴിവും താൽപര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായിരുന്നു 'ഹായ് സ്കൂൾ കുട്ടികൂട്ടം’.ഇതിനെ പിന്നീട് വിപുലീകരിച്ച് 'ലിറ്റിൽ കൈറ്റ്സ് 'എന്ന പേരിലാക്കി.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.ഒരു യൂണിറ്റ് പ്രവർത്തിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ കുട്ടികളുടെ എണ്ണം 20 ആണ്. 8-ആം ക്ലാസിലെ കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ സ്കൂളിൽ 2019 മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.കൈറ്റ് മിസ്ട്രസ് /മാസ്റ്റേഴ്സ് ആയ രണ്ട് അധ്യാപകരാണ് കുട്ടികൾക്ക് ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നത്. വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്ന കുട്ടികൾക്ക് S.S.L.C പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നതാണ്.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് (2019-21)


ഡിജിറ്റൽ മാഗസിൻ


ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം 20/01/2022 രാവിലെ 10.00മണിയ്ക്ക് ശ്രി.സുരേഷ്കുമാർ. റ്റി.എം നിർവ്വഹിച്ചു.തദവസരത്തിൽ എസ്.ഐ.റ്റി.സി ശ്രി.ശശി.എസ് ലിറ്റിൽ കൈറ്റ്സിൻറെ പ്രവർത്തനത്തെ സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തുകയുണ്ടായി. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ആയ ഷാമിനി.എംകെ, ബിന്ദു.എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.


സ്കൂൾതല ക്യാമ്പ് 2020-23
സ്കൂൾതല ക്യാമ്പ് 2020-23
സ്കൂൾതല ക്യാമ്പ് 2020-23



ഉപജില്ലാ യുവജനോത്സവ പങ്കാളിത്തം2022 നവം. 14,15,16,17,18,19 എന്നീ തീയതികളിൽ കായംകുളം ഗവ. ബോയ്സ് എച്ച് എസ് എസ് ,കായംകുളം ഗവ. ഗേൾസ് എച്ച് എസ് എസ്, കായംകുളം ഗവ.യു പി എസ് എന്നിവിടങ്ങളിൽ വെച്ച് നടന്ന കായംകുളം ഉപജില്ലാ യുവജനോത്സത്തിൻറെ പ്രോഗ്രാം ഡോക്കുമെൻറേഷനായി ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുക്കുകയുണ്ടായി

സബ്ജില്ലാ യുവ‍നോത്സവം 2022ഡോക്കുമെൻറേഷൻ
സബ്ജില്ലാ യുവ‍നോത്സവം 2022 ഡോക്കുമെൻറേഷൻ
സബ്ജില്ലാ യുവ‍നോത്സവം 2022 ഡോക്കുമെൻറേഷൻ

.