"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 127: വരി 127:
![[പ്രമാണം:21060-K1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-K1.jpg|ലഘുചിത്രം|.]]
!
!
|}
=== '''കയ്യെഴുത്തുമാസിക പ്രകാശനം''' ===
{| class="wikitable"
![[പ്രമാണം:21060-kayyezhuthu.jpg|ലഘുചിത്രം|.]]
|}
|}

22:46, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കർണകയമ്മൻ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെക്കാലമായി ഭംഗിയായി നടന്നു വരുന്നു. മുൻ അധ്യാപകർ നല്കിയ പാഠങ്ങളിലൂടെ വിദ്യാർഥി കളുടെ സർഗവാസനകളെ പോഷിപ്പിക്കുന്നതിനുതകുന്നപ്രവർ ത്തനങ്ങൾ ചെയ്യുന്നു .കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

ആശ ,ഷിനി ,സോണി ,അമ്പിളി എന്നീ അദ്ധ്യാപരുടെ കൂട്ടായ്മയിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഈ വർഷം ഏകോപിപ്പിക്കുന്നത് സോണി ടീച്ചർ ആണ് .

പാലക്കാട് സബ് ജില്ല ,ജില്ല മൽസരങ്ങളിലും സംസ്ഥാന മൽസരങ്ങളിലും അഭിമാനകരമായ നേട്ടം നമ്മുടെ സ്കൂൾ നേടിയിട്ടുണ്ട് ।

വിദ്യാരംഗം കലാസാഹിത്യ വേദി 2021-22

ജൂൺ 19 വയനദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്കു തുടക്കം കുറിച്ചു.

വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ നാടൻപാട്ടിന് പങ്കെടുത്ത ഗൗതംരാജ്(KHSS മൂത്താന്തറ) സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.

വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ നാടൻപാട്ടിന് പങ്കെടുത്ത ഗൗതംരാജ്(KHSS മൂത്താന്തറ) സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.

വിദ്യാലത്തെ കുറിച്ചു സീതടീച്ചറുടെ വരികൾഎന്റെ വിദ്യാലയം

സീത ടീച്ചർ
പരിസ്ഥിതി ദിനം
വിദ്യാരംഗം ശില്പശാല

നിളായനംഭാഗമായി നിളയുടെ പൈതൃക സ്ഥലങ്ങൾ കോർത്തിണക്കി ജയന്മാഷ് രചിച്ച കവിത പാദമുദ്രകൾ

വിദ്യാരംഗം പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ കാണുന്നതിന്
വായനാദിനത്തിൽ പ്രശസ്ത സാഹിത്യകാരൻ മനോജ് പുളിമാത്ത് ഇവിടെ ക്ലിക്ക് ചെയ്യുക
വായനദിനം ഇവിടെ ക്ലിക്ക് ചെയ്യൂക
പുസ്തകാസ്വാദനം ഇവിടെ ക്ലിക്ക് ചെയ്യൂക
നാടിനെ അറിയാൻ ... വൈശാഖ്. യു  10 B ഇവിടെ ക്ലിക്ക് ചെയ്യൂക
വായനദിനം ഇവിടെ ക്ലിക്ക് ചെയ്യൂക
കേരളപ്പിറവി ദർശന .ബി 10 10B ഇവിടെ ക്ലിക്ക് ചെയ്യൂക
കേരളപ്പിറവി ദിനം ..ഗാനാലാപനം ദേവിക ഡി 10 B ഇവിടെ ക്ലിക്ക് ചെയ്യൂക
പരിസ്ഥിതി ദിന കവിത ...ശരവണൻ.കെ ഇവിടെ ക്ലിക്ക് ചെയ്യൂക
മലയാളം ക്ലബ്ബ് പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക്ചെയ്യുക
ദേശീയ ബാലിക ദിനം 24-1-22 ഇവിടെ ക്ലിക്ക് ചെയുക
ബഷീർ ദിനം

കൈയെഴുത്ത് ദിനം ,ദേശീയ ബാലികദിനം ..പ്രവർത്തനങ്ങൾ നടത്തി .

മാതൃഭാഷദിനം

ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21ന് രാവിലെ 11ന് സംസ്ഥാനത്തെ സ്കൂളുകളിൽ ചൊല്ലേണ്ട ഭാഷാപ്രതിജ്ഞ

ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21ന് രാവിലെ 11ന് സംസ്ഥാനത്തെ സ്കൂളുകളിൽ ചൊല്ലേണ്ട ഭാഷാപ്രതിജ്ഞ
മാതൃഭാഷദിനം

വിദ്യാരംഗം പ്രവർത്തനങ്ങൾ 2022-23

വിദ്യാരംഗം കലാസാഹിത്യവേദി 2022-23

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്‌നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.വായനാദിനം

.

വായനാദിനം

ജൂൺ 19 വായനാദി നത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ  പി എൻ പണിക്കരെ കുറിച്ചും, വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപികയും വിദ്യാരംഗം കൺവീനറും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.വായനാദിനം പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക

.

  നടന്ന പ്രവർത്തങ്ങൾ.

1. പ്രത്യേക അസംബ്ലി

   2 വായനദിന പ്രതിജ്ഞ ( വിഘ്‌നേഷ് ).

   3. പ്രസംഗം ( ശ്രീ പദ്മം )

   4. കവിത ചൊല്ലൽ ( ദശരഥ് )

   5. വായനാമൊഴി ( സഞ്ജയ് )

   6. പോസ്റ്റർ പ്രദർശനം

   7 വായനാമത്സരം

   8.പുസ്തകവിതരണം

പരിസ്ഥിതിദിനം
ജൈനക്ഷേത്രം
പഠനയാത്ര

വിദ്യാരംഗം സബ്ജില്ല ഉദ്ഘാടനം

2/7/22 ന് നൂറണി ജി എൽ പി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സബ്ജില്ല ഉദ്ഘാടന ത്തിലും.. പ്രമുഖ ഭാഷാധ്യാപകനായ ശ്രീ അത്തിപ്പൊറ്റ രവി നയിച്ച കാവ്യാലാപന ശി ൽപ്പശാലയിലും (കാവ്യം സുഗേയം )സ്കൂളിനെ പ്രധിനിധീകരിച്ച് പങ്കെടുത്ത 10 e യിലെ ദശരഥും , സാനന്ത് കൃഷ്ണയും.കൂടുതൽ അറിയാൻ ദശരഥും , കൂടുതൽ അറിയാൻസാനന്ത് കൃഷ്ണയും.

ബഷീർ ദിനം 05-07-2022

ബഷീർ ദിനം പരിപാടി കൾ

1. ക്വിസ് മത്സരം

2. ബഷീർ പതിപ്പ്

3. ബഷീറിനെ കുറിച്ചുള്ള വീഡിയോ നിർമ്മാണം

4. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ

യദുകൃഷ്ണൻ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിങ്ങം ഒന്ന് കർഷകദിനം 18-08-2022

വിത്തും കൈക്കോട്ടും - കർഷക ദിനാഘോഷം നടത്തി

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷം നടത്തി കൃഷിയുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നല്കിയ കർഷൻ ശ്രീ രാധാകൃഷ്ണൻ അവർകളെ ഹെഡ്മിസ്ട്രസ് ആർ. ലത ആദരിച്ചു .നാടൻ പൂക്കളവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർ വി. ആർ. ഷിനി വിദ്യാർത്ഥി ബവാസ് .കെ . ബോബി എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

കയ്യെഴുത്തുമാസിക പ്രകാശനം

.