ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=='''എസ് എസ് എൽ സി 2022'''-2022==
=='''എസ് എസ് എൽ സി 2022'''==
കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്

<gallery mode="packed-hover" heights="200">

19:35, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ സി 2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്

വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി-2022

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നടന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

NMMS 2022-2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വ‍ർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്-2022

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.